Chapter Title : അമ്മച്ചിപൂർ 3 [Mathew]
വരുന്നത് കൊണ്ട് എനിക്കുള്ള ഗുണം എന്നാന്ന് വെച്ചാൽ എനിക്ക് നല്ല അടിപൊളി ഫുഡ് ഉണ്ടാക്കി ആന്റി തരും. പിന്നെ നല്ല ക്ലൈമെറ്റാണ് തണുപ് ആയത് കൊണ്ട് ചൂടിന്റെ ശല്യമില്ല. പിന്നെ ദോഷം എന്താണെന്നു വെച്ചാൽ ഫോൺ അധികം യൂസ് ചെയ്യാൻ ആന്റി സമ്മതിക്കില്ല, പഠിക്കണം, പിന്നെ ഞാൻ വീട്ടിൽ ആണെങ്കിൽ ഷർട്ട് ഒന്നും ഇടാതെയാണ് നടക്കുന്നെ ഒരു കൈലി മാത്രം ഉടുത്തു അങ്ങനെ വേറെ ഒരു വീട്ടിൽ പോകുമ്പോ പറ്റില്ലല്ലോ മോശമല്ലേ... അതെല്ലാം സഹിക്കാന്ന് വെക്കാം. ആന്റി പ്രാർത്ഥിക്കാൻ ഇരിക്കുമ്പോ ഞാനും കൂടെ വേണം. എനിക്കാണെങ്കിൽ ഈ ദൈവവും പ്രാർത്ഥനയും എല്ലാം ഇപ്പൊ അലർജിയാണ്.
ലിസി: നീ ആന്റിടെ ഫുഡ് മാത്രേ കഴിക്കുയുള്ളോ?
എന്ന് ചോദിച്ചോണ്ട് ലിസി കാല് രണ്ടും എടുത്ത് സോഫയുടെ മുകളിൽ വെച്ച് ആട്ടിക്കൊണ്ടിരുന്നു.
വല്ലാത്ത ഒരു കമ്പി ലുക്ക് ആയിരുന്നു ആ ഒരു ഇരിപ്പിന്. എങ്ങനെയെങ്കിലും ഈ അമ്മായി ചരക്കിനെ വളക്കണം എന്ന് ആ ഇരിപ്പ് കണ്ടപ്പോൾ ഞാൻ ഒറപ്പിച്ചു.
ഞാൻ: ഏയ്.. അങ്ങനെ നിർബന്ധം ഒന്നുല്ല, നല്ല ടേസ്റ്റ് ഉള്ള ഫുഡ് വൃത്തിയായി സ്‌നേഹത്തോടെ ഒണ്ടാക്കി ആര് തന്നാലും ഞാൻ തിന്നും.
ലിസി: എന്നാൽ ഇടക്ക് ഇങ്ങോട്ടും പോരെ ഞാൻ റെഡി ആക്കി വെച്ചേക്കാം എല്ലാം ഇവിടെ നീ വന്ന് ആവിശ്യത്തിന് വന്ന് തിന്നേച്ചു പൊക്കോ....
ഞാൻ: ആയിക്കോട്ടെ...
ലിസി: എന്റെ പായസം കുടിച്ചിട്ട് എങ്ങനെ ഒണ്ട്?
ഞാൻ: അടിപൊളി ആരുന്നു... എനിക്ക് കൂടുതൽ ഇഷ്ടം പാൽ പായിസം ആണ്...
അത് ഞാൻ ആന്റിടെ നീളമുള്ള തടിച്ച തുടയിലേക്കും കവക്ക് ഇടയിലേക്ക്
💬 Comments
View all comments