0%

Chapter Title : അമ്മകിളികൾ 6 [രാധ]

Author : രാധ Read All Parts 1.5K

ഇതാണല്ലോ സ്ഥിരം കഥകളിലെ ട്വിസ്റ്റ്‌. ഞാനങ്ങു ഉറപ്പിച്ചു.. ഇനി നായകന്റെ എൻട്രി ആയിക്കോട്ടെ..

"അമ്മാമ്മേ... ആരാ പുതിയൊരാൾ "

ആളെ നമ്മൾ മനസ്സിലാക്കിയാലും ചുമ്മാ ഒന്ന് ചോദിക്കണമല്ലോ.. അതല്ലേ അതിന്റെ ഒരു നാട്ടുനടപ്പ്..

"ആ.. അത് നിന്റെ രാധ ചിറ്റേടെ പുതിയ റിക്രൂട്ട്മെന്റാ "...

മറുപടി വന്നത് അച്ചാച്ചന്റെ അടുത്ത് നിന്നാണ്.. അതുകൊണ്ട് കൂടുതൽ ചോദ്യം അങ്ങോട്ട് വേണ്ട. അവിടെ സ്റ്റോപ്പ് !

ഓഹോ... അപ്പോൾ നമ്മൾ മാനത്തു കണ്ടതല്ല.. ഇത് വേറെ അമ്പിളി അമ്മാവൻ..

"കൊച്ചേ... എന്താ നിന്റെ പേര് "

നമ്മളെ നമ്മൾ തന്നെ പരിചയപെടുത്തണമല്ലോ.. അവൾ മുറ്റമടി നിർത്തി എനിക്ക് നേരെ തിരിഞ്ഞ് നിവർന്ന് നിന്നു..

"കൊച്ചോ? നിന്റെ അമ്മേടെ പ്രായമുണ്ട് "

നശിപ്പിച്ചു കിളവൻ !!അമ്മാമ്മക്ക് ഈ കിളവനെ ഡിവോഴ്സ് ചെയ്തൂടെ.. പണ്ടാറം.

അച്ചാച്ചന്റെ റിപ്ലെ ഡെലിവറി ചെയ്യുന്ന സമയം കൊണ്ട് ഞാനവളെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു.. ഒരു 5'2"പൊക്കത്തിൽ ചോരവാർന്ന്പോയ ശരീരം പോലെ വെളുത്തു വിളർച്ച ബാധിച്ച ശരീരം.. ഇരുപത്തഞ്ച് കാരിയുടെ മുഖത്തിൽ ദൈന്യത ചേർത്ത് നാലപതുകാരിയാക്കി ദൈവമെന്ന മേക്കപ്പ്മാൻ.. ഭംഗിയുള്ള കണ്ണുകൾ അതിന് ചേരുന്ന മൂക്കും മൂക്കിന് കീഴെ പൊടി മീശപോലെ രോമങ്ങൾ, ചെറിയ വായ അതിനു ചേരുന്ന വീതി കുറഞ്ഞ ചുണ്ടുകൾ.... നമ്മുടെ നടി ദിവ്യാ ഉണ്ണിയെ ഓർമ്മിപ്പിക്കുന്ന കഴുത്ത്.. വീട്ടിലെ ദാരിദ്ര്യം അറിയിക്കാനെന്ന വണ്ണം ചെറുനാരങ്ങാ വലിപ്പത്തിലുള്ള കുഞ്ഞ് മുലകൾ ഒട്ടിയ വയറിൽ സാരി കുത്തിനിടയിൽ തലപെട്ടതുപോലെ വലിഞ്ഞു കേറി നോക്കുന്ന ചെറിയ പൊക്കിൾകുഴി അതിന് ചുറ്റും ചുഴി പോലെ ചെറിയ ചെമ്പൻ രോമങ്ങൾ...

💬 Comments

View all comments