0%

Chapter Title : അമ്മകിളികൾ 6 [രാധ]

Author : രാധ Read All Parts 1.5K

കയ്യിലും അത്യാവശ്യം രോമങ്ങളുണ്ട്... ഇങ്ങനെ കൂടുതൽ രോമങ്ങളുള്ള പെണ്ണുങ്ങൾക്ക് കഴപ്പും കൂടുമെന്നാ ആരോ പറഞ്ഞത്..

"ഫിൽമി "

"ഇന്നലെ വേറെന്തോ പേരാണല്ലോ പറഞ്ഞത്? "

വീണ്ടും കിളവന്റെ ഹെഡ്ഡിംഗ്.. ഇങ്ങേർ എനിക്കൊരു എതിരാളിയാകും...

"ഫിലോമിന "

"കിളവന്മാർക്ക് വിളിക്കാൻ ഫിലോമിന.. എന്നെപ്പോലുള്ള ചുള്ളന്മാർക്ക് ഫിൽമി... മനസ്സിലായോ മിസ്റ്റർ ഓൾഡ് മാൻ "

"ഓ "

അത് കേട്ട് അവൾ ചെറുതായി ചിരിച്ചു കൊണ്ട് കൈത്തലകൊണ്ട് വായപൊത്തി..

"ഫിൽമി പോയി ചേട്ടനൊരു ചായ എടുതോണ്ടും വാ "

"അവളൊരു പണി ചെയ്യുവല്ലേ.. ഞാനെടുത്തു തരാം ചായ "

ഇത്തവണ അമ്മാമ്മ വക ഫൗളിങ്..

"വയസ്സാം കാലത്ത് വെല്ലോടത്തും തട്ടിവീണ് കാലൊടിയും.. അവിടെയെങ്ങാനും ഇരുന്നൂടെ "

അവൾ ചിരിച്ചോണ്ടും അമ്മാമ്മയെ നോക്കിയപ്പോൾ അമ്മാമ്മ കണ്ണുകൊണ്ട് സമ്മതം കൊടുത്തു. അവൾ ചൂലെടുത്തു മതിലിൽ ചാരി അരയിൽ നിന്നും കുത്തി വെച്ച സാരി വലിച്ചു നേരെ ഇട്ട് അടുക്കളയിലേക്ക് നടന്നു..

"മോണിംഗ് മോനു "

മമ്മാടെ റിപ്ലെ മെസ്സേജ്..

"താങ്ക്യു മമ്മാ... വീട്ടിൽ കണികാണാൻ നല്ലൊരു സുന്ദരിയെ തന്നതിന് "

"വീട്ടിലെ പ്രാരാബ്ധം കൊണ്ട് വന്ന പെണ്ണാണ് വിനു.. പെഴപ്പിക്കരുത് "

മകനെ കുറിച്ച് നല്ല അഭിപ്രായമുള്ള തള്ള ..

"ഞാൻ ഡീസന്റായി മമ്മാ "

"എന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ സാമാനം അവളുടെ കത്തിയിൽ ഇരിക്കും"

"രാവിലെ ദുരന്തം പറയുന്ന തള്ളയ്ക്ക് ഗുഡ്നൈറ്റ് "

"പോടാ തെമ്മാടി "

അപ്പോളേക്കും ചായ വന്നു..

"അമ്മാമ്മേ പെണ്ണിന് കുറച്ചു നൈറ്റി വല്ലതും വാങ്ങി കൊടുക്ക്.. ഇതുടുത്തു എങ്ങനെയാ പണി ചെയ്യുന്നേ "

"ഇന്നലെ

💬 Comments

View all comments