Chapter Title : അമ്മക്ക് മകന്റെ താരാട്ട് 2 [Abu Thahir] [Climax]
അകത്തേക്ക് കേറി കതക് അടച്ചു.
ചേച്ചി ഉറക്കം ആണോ വെറുതെ കിടക്കുവാണോടാ എന്ന് അശ്വതി ചേച്ചി തോളിൽ കിടക്കുന്ന അമ്മയെ നോക്കി ചോദിച്ചു.
ഇപ്പോൾ എണീറ്റിട്ടു എടുത്ത് കൊണ്ട് വന്നതേ ഒള്ളൂ ചേച്ചി. വാ ഹാളിലേക്ക് പോകാം എന്ന് പറഞ്ഞു ഞങ്ങൾ ഹാളിലേക്ക് നടന്നു. ഹാളിൽ സോഭയിൽ ഞാൻ ഇരുന്നിട്ട് അമ്മയെ എന്റെ മടിയിൽ ചെരിച്ചു കിടത്തി.
കുറുക്ക് ഇങ്ങു തന്നേരെ ചേച്ചി അമ്മക്ക് കൊടുത്തേക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ ചേച്ചി കുറുക്ക് എന്റെ കയ്യിൽ തന്നു. കൂടെ കോഴി കൊടുക്കാൻ ഒരു സ്പൂണും തന്നു.
കുറുക്കിന് ചെറിയ ചൂട് ഉണ്ടായിരുന്നു. ഞാൻ ഓരോ സ്പൂൺ കോഴി കോഴി അമ്മക്ക് വായിൽ വച്ച് കൊടുത്തു. അമ്മ കുറേശെ ഇറക്കി കഴിച്ചു. ചേച്ചി എന്റെ കയ്യിൽ കുറുക്കു തന്നിട്ട് അടുക്കളയിൽ ചായ വെക്കാൻ പോയി.
അമ്മക്ക് കുറുക്ക് കൊടുത്തു കഴിഞ്ഞപ്പോൾ ചേച്ചി അമ്മക്ക് ഉള്ള ചായ നിപ്പിൾ കുപ്പിയിൽ ചൂട് കുറച്ചു കൊണ്ട് തന്നു.
ഇന്നാടാ ചായ ചേച്ചിക്ക് ഉള്ളത്. എന്ന് പറഞ്ഞു തന്നു. ഞാൻ അമ്മയുടെ വായിൽ നിപ്പിൾ കുപ്പി വച്ചു കൊടുത്തു. അമ്മ വലിച്ചുറുഞ്ചി കുടിക്കാൻ തുടങ്ങി. ചേച്ചി എനിക്ക് ഉള്ള ചായയും ആയി അപ്പോൾ വന്നു. അമ്മക്ക് ചായ കൊടുത്ത ശേഷം ഞാനും ചായ കുടിച് പഴം പൊഴിയും കഴിച്ചു. അമ്മ ഞാൻ പഴം പൊഴി തിന്നുന്നത് നോക്കി കൊതി വിടുന്നുണ്ടായിരുന്നു.
ചായ കുടിച്ചു കഴിഞ്ഞ് ചേച്ചി അമ്മക്ക് കുറുക്ക് കൊടുത്ത പാത്രവും ഞാൻ കുടിച്ച ചായ ഗ്ലാസും എല്ലാം എടുത്തോണ്ട് അടുക്കളയിൽ കഴുകാൻ
💬 Comments
View all comments