Chapter Title : അമ്മക്ക് മകന്റെ താരാട്ട് 2 [Abu Thahir] [Climax]
കൊണ്ട് പോയി.
ഞാനും പുറകെ അമ്മയും ആയി പോയി ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. അമ്മ എന്റെ തോളിൽ കിടപ്പും ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെ ദേഹത്തേക്ക് മൊത്തം മൂത്രം ഒഴിച്ചു. ചെറിയ നനവ് തോന്നിയപ്പോൾ തന്നെ അമ്മയെ എന്റെ ദേഹത്ത് മൂത്രം വീരാതെ ഇരിക്കാൻ നീക്കി പിടിച്ചു.
ശോ ചേച്ചി ഇന്നും മുള്ളിയല്ലോടാ. നിന്നോട് ഞങ്ങൾ പറഞ്ഞത് അല്ലെ ചേച്ചിയെ ഡയപ്പർ ഇടീക്കാൻ. അപ്പോൾ അമ്മക്ക് എപ്പോളും ഡയപ്പർ ഇട്ടാൽ നല്ലത് അല്ല.
ഡയപ്പർ റാഷ് വരും എന്ന് എക്കെ പറഞ്ഞു ഇടീപ്പിക്കില്ല. കൊണ്ട് കഴുകി കൊട്
എന്ന് ചേച്ചി പറഞ്ഞു.
ഞാൻ അമ്മയും ആയി ബാത്‌റൂമിൽ പോയി അമ്മക്ക് കഴുകി കൊടുത്തു തിരിച്ചു റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ചേച്ചി ഹാളിൽ തിരിച്ചു വന്നു.
കുറച്ചു നേരം ഞങ്ങൾ ഹാളിൽ സോഭയിൽ ഇരുന്ന് വർത്താനം പറഞ്ഞു. അമ്മ ഞങ്ങൾ വർത്താനം പറയുന്നതും കേട്ട് സംസാരിക്കാൻ പറ്റാതെ കേട്ട് ഇരുന്നു.
കുറച്ചു കഴിഞ്ഞ് ചേച്ചി തിരിച്ചു പോയി. പിന്നെ ഞാൻ അമ്മയും ആയി സമയം ചിലവഴിച്ചു. അമ്മ എല്ലാം ആസ്വദിക്കുവാണ്.
രാത്രി ഫുഡ് എക്കെ കഴിച്ചു കഴിഞ്ഞു
ഉറങ്ങണ്ടേ അമ്മേ എന്ന് ഞാൻ ചോദിച്ചു.
ഉറങ്ങണം. എന്നും എന്നെ ഉറക്കുന്ന പോലെ ഉറക്കിക്കോ എന്ന് അമ്മ പറഞ്ഞു.
എന്നാൽ എന്റെ സുന്ദരി അമ്മ വാ. സ്വന്തം മോന്റെ തോളിൽ കിടത്തി താരാട്ട് പാടി ഉറക്കാം. എന്ന് പറഞ്ഞു ഞാൻ അമ്മയെ എടുത്തു തോളിൽ കിടത്തി ഹാളിൽ കൂടി നടന്നോണ്ട് ദേഹത്ത് തട്ടി താരാട്ട് പാടി ഉറക്കാൻ തുടങ്ങി.
💬 Comments
View all comments