Chapter Title : അമ്മക്കിളിക്കൂട് [അതിരൻ]
പിൻ കഴുത്തിലൂടെ വിയർപ്പ് ചാലിട്ട് ഒഴുകുന്നു. കെട്ടിവച്ച ഒട്ടും നര വീണിട്ടില്ലാത്ത മുടിയിഴകളിൽ ചിലത് കവിളിലും, കഴുത്തിലും എക്സർസൈസ് ചെയ്യുന്നതിനനുസരിച്ച് പാറി വീഴുന്നുണ്ടായിരുന്നു. ഒരുപാട് വണ്ണമില്ലാത്ത , ആവശ്യത്തിന് മാത്രമുള്ള തടിയാണ് ലിസിക്ക് ഉള്ളത്. “എന്നേം ചേച്ചിയേം ഒരുമിച്ച് കണ്ടാലേ , ഇത് എന്റെ കുഞ്ഞി പെങ്ങളാന്ന് പറയും പരിചയമില്ലാത്തോര്. എന്നാ മുടിഞ്ഞ ഗ്ളാമറാടീ ചേച്ചീ ഇത്!?” ജോസഫിന്റെ അനുചൻ ജെയിംസിന്റെ ഭാര്യ സോന ഒരിക്കൽ ലിസിയെ കുറിച്ച് പറഞ്ഞ വാക്കുകൾ അവന് ഓർമവന്നു. അപ്പോഴും മമ്മിയുടെ ദേഹത്ത് ഓടി നടക്കുകയായിരുന്ന തന്റെ കണ്ണുകളെ കെവിൻ കഷ്ടപ്പെട്ട് പിന്വലിച്ചു.
“അല്ല മമ്മീ, ഇത് എന്തുപറ്റി!?” റൂമിന്റെ അകത്തേക്ക് കയറിക്കൊണ്ട് കെവിൻ ചോദിച്ചു. “കുറച്ചായില്ലേ, ഇന്നുതൊട്ട് കസർത്ത് വീണ്ടും തുടങ്ങാമെന്ന് വിചാരിച്ചു” ചിരിച്ചുകൊണ്ട് ലിസി താൻ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി തുടർന്നു. “ശരി, നടക്കട്ടേ” പറഞ്ഞ ശേഷം കെവിനും വ്യായാമത്തിലേക്ക് കടന്നു.
“ഡാ, ഇന്നലെ നിന്റെ കൂടെ ബൈക്കിൽ കണ്ട പെണ്ണേതാ?” കുറച്ച് നേരം കഴിഞ്ഞ് ലിസി ചോദിച്ചു.
“ഏത് പെണ്ണ്?” മനസ്സിലാകാത്ത രീതിയിൽ കെവിൻ മമ്മിയെ നോക്കി. “പാർക്കിന്റെ അടുത്ത് വച്ച് നിന്റെ കൂടെ കണ്ടല്ലോ, അവൾ ഏതാന്ന്”
“ഓഹ് അതാണോ?, എന്റെ പുതിയ ഫ്രന്റാ” ചെയ്തുകൊണ്ടിരുന്ന പുഷ് അപ്പ് നിർത്താതെ അവൻ പറഞ്ഞു. “നമ്മുടെ ഒരു റെഗുലർ കസ്റ്റമറാ. പേര് ശ്രയ”
“ഉം. ഇതുപോലെയുള്ള ഫ്രന്റ്സ് വേറെയും ഉണ്ടോ?” ഒരു കള്ളച്ചിരിയോടെ ലിസി ചോദിച്ചു. “ഏയ് ഒരുപാടൊന്നുമില്ല മമ്മി. ഇതൊക്കെ ഒരു രസമല്ലേ?” അവനും അപ്പോഴേക്കും അവസാനിപ്പിച്ചിരുന്നു.
“പിന്നേ നല്ല രസമാ. വെറുതെയല്ല ഒന്നേ ഉള്ളെങ്കിലും ഒലക്കക്കടിച്ച്
💬 Comments
View all comments