0%

Chapter Title : അമ്മക്കിളിക്കൂട് [അതിരൻ]

Author : Kambikathakal Read All Parts 3.6K

റെഡിയാക്കുന്ന സമയത്താണ് തന്റെ പഴയ ക്ളാസ്മേറ്റ് ആയ രമ്യയുടെ കാൾ ലിസിയെ തേടി വരുന്നത്. ആക്റ്റീവ് അല്ലെങ്കിലും ആയിടെ തുടങ്ങിയ കോളേജിലെ പഴയ കൂട്ടുകാരുടെ ഗ്രൂപ്പിൽ വല്ലപ്പോഴും ലിസി കയറാറുണ്ട്. ആ കാൾ കുറച്ചുനേരം നീണ്ടു. സമയം ഒന്പത് കഴിഞ്ഞപ്പോഴാണ് രമ്യ ബൈ ബൈ പറഞ്ഞ് പോയത്. കാൾ അവസാനിപ്പിച്ച് ലിസി ഭക്ഷണം എടുത്തു വച്ചു. കെവിനെ നോക്കിയിട്ട് അകത്ത് എവിടെയും കണ്ടില്ല. അവനെ വിളിക്കാനായി അവൾ പുറത്തേക്ക് പോയി.

വരാന്തയുടെ കുറച്ച് അപ്പുറത്തായുള്ള ഷെഡ്ഡിൽ ജോസഫിന്റെ പഴയ കാർ ്് ഇട്ടതിന്റെ അടുത്തായി ഉള്ള നെറ്റിന്റെ ഊഞ്ഞാലിൽ കിടക്കുകയാണ് കെവിൻ. അവൻ ആരോടോ കാര്യമായ ചാറ്റിങ്ങിൽ ആണെന്ന് ലിസിക്ക് മനസ്സിലായി. അവൾ പതിയെ ഒന്ന് മുരടനക്കി. അത് കേട്ട കെവിൻ ഫോൺ മാറ്റിവച്ച് എന്താ എന്നുള്ള രീതിയിൽ മമ്മിയെ നോക്കി.

“നിനക്ക് ഭക്ഷണമൊന്നും വേണ്ടേ?” “ഓഹ് , സമയം ഇത്രയുമായോ!” കെവിൻ ഊഞ്ഞാലിൽ നിന്ന് ഇറങ്ങി. “ഉം , നിന്റെ ഫോൺ ഉപയോകം കുറച്ച് കൂടുന്നുണ്ട്” പറഞ്ഞുകൊണ്ട് തനിക്ക് മുന്നിലായി അകത്തേക്ക് നടക്കുന്ന മകന് പിറകെ ലിസിയും ഉള്ളിലേക്ക് നടന്നു.

കെവിനും ലിസിയും ടേബിളിന്റെ അപ്പുറവും ഇപ്പുറവുമായി ഇരുന്നു. രണ്ട് ്് പ്ളേറ്റുകളിലേക്ക് കെവിൻ ചപ്പാത്തി ഇട്ടു. പിറകെ തന്നെ ലിസി വെജിറ്റബിൾ കറി ഒഴിച്ചു. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണ് പുറത്ത് മഴപെയ്യുന്ന ശബ്ദം കേട്ടത്. “ശ്ശോ , വെറുതെ നനയ്ക്കണ്ടായിരുന്നു” ലിസിയുടെ സംസാരം കേട്ട് കെവിന് ചിരിവന്നു.

“എന്തിനാടാ ചിരിക്കുന്നേ?” അവളുടെ കണ്ണുരുട്ടൽ കണ്ട് കെവിന് പിന്നെയും ചിരിപൊട്ടി. “ഏയ്, ചുമ്മാ.”

ഭക്ഷണം കഴിഞ്ഞ്

💬 Comments

View all comments