Chapter Title : അമ്മക്കുഞ്ഞ് 1 [skull666]
കാരണം, എൻ്റെ പ്രണയം വിശുദ്ധമാണല്ലോ... ശാരീരികമായ ഒരു ദുഷ്ചിന്തയും എനിക്കില്ല... അതുണ്ടാവാത്തിടത്തോളം ഞാനെന്തിന് പേടിക്കണം? ആരും, എന്തിന് അമ്മക്കുഞ്ഞ് പോലും അറിയാനും പോവുന്നില്ല. ചിരിക്കുടുക്കയുടെ ചിരി കാണുമ്പോഴും ഒരുപാട് സ്നേഹം വരുമ്പോഴും കെട്ടിപ്പിടിച്ച് കവിളത്ത് ഒരുമ്മ കൊടുക്കും എന്നല്ലാതെ ഞാൻ തൊടുക പോലും ചെയ്യാറില്ല...
പക്ഷെ.... എല്ലാ പ്രണയത്തിനും അടുത്ത ഒരു സ്റ്റേജ് ഉണ്ടല്ലോ.... മാനസികമായി വല്ലാതെ അടുത്ത് കഴിയുമ്പോൾ വരുന്ന സെക്ഷ്വൽ ടെൻഷൻ.
ഫിസിക്കൽ ഇൻ്റിമസിയുടെ ഏറ്റവും ഡെയ്ഞ്ചറസ് സ്റ്റേജ്. ഫീലിംഗ്സ് ഏറ്റവും കൂടുന്ന, ഹോർമോൺസ് ഡിസ്കോ കളിക്കുന്ന, എന്നാൽ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ എല്ലാം കൈവിട്ടുപോവുന്ന സ്റ്റേജ്.
മായാനദി സിനിമയിൽ ഐശ്വര്യാ ലക്ഷ്മിയുടെ ഇൻ്റർനെറ്റ് കഫേ കിസ്സിംഗ് സീനിലേപ്പോലെ കാമുകിയെ ഏത് നേരവും പിടിച്ച് പെരുമാറിവിടാൻ കൈ തരിയ്ക്കുന്ന സമയം.
അധികം വൈകാതെ ഞാൻ ഈ സ്റ്റേജ് ആവുമോ എന്നൊരു സംശയം എനിക്ക് തോന്നിത്തുടങ്ങി. ഈ പേടി തോന്നുന്ന സമയത്ത് അമ്മക്കുഞ്ഞിന് ചോറ് വാരിക്കൊടുക്കുക, നെയിൽ ആർട്ട് ചെയ്ത് കൊടുക്കുക, ഉറങ്ങുന്നത് വരെ അടുത്തിരുന്ന് സംസാരിച്ചിട്ട് ഉറങ്ങിക്കഴിയുമ്പോൾ കവിളത്ത് ഉമ്മ കൊടുത്ത് ഗുഡ് നൈറ്റ് പറയുക തുടങ്ങിയ ലെവലുകളിലേക്ക് എൻ്റെ പരിപാടികൾ അപ്ഗ്രെയ്ഡ് ആയിരുന്നു.
കെയറിങ് മോഡ്: വേരിയേഷൻ എക്സ്ട്രെമോ.
അമ്മക്കുഞ്ഞ് സീരിയസ് സിറ്റുവേഷൻസിൽ തള്ളച്ചി മോഡ് ഓൺ ആക്കുമ്പോൾ മാത്രം ഞാൻ ബേബി.
ഞങ്ങൾ പുറത്ത് പോയി വരുമ്പോൾ എനിക്കൊരു യുദ്ധം കഴിഞ്ഞ് വരുന്ന ഫീൽ ആണ്. ഒന്നാമത് അമ്മക്കുഞ്ഞ് ഒരു കുഞ്ഞ് ആറ്റംബോംബ് ആണ്. പിന്നെ സുന്ദരിയായ വിധവയും. അവസരം കിട്ടിയാൽ കയറി കൊത്താൻ നടക്കുന്ന പരിചയത്തിലെ കോഴികളുടെയും മറ്റ് വായിനോക്കികളുടെയും ശല്യം.
ഏതെങ്കിലും ഒരുത്തൻ ഒന്ന് നോക്കുന്നത് കണ്ടാൽ എൻ്റെ ഉള്ളിൽ അഗ്നിപർവ്വതം പുകയും. കൈ പിടിച്ച് നടത്തിച്ചും, മുൻപിൽ കയറി കവർ ചെയ്ത് നോട്ടം മറച്ചും, ഏതെങ്കിലും ലവൻ മിണ്ടുന്നത് കണ്ടാൽ പോയിട്ട് തിരക്കുണ്ടെന്ന് പറഞ്ഞ് ഇടയ്ക്ക് കയറിയുമൊക്കെ ഞാൻ ഒരു ടിപ്പിക്കൽ ടോക്സിക് ബോയ്ഫ്രെൻഡ് ആവാൻ തുടങ്ങി
. പ്രേമം സിനിമയിൽ അൽത്താഫ് സലീം ചെയ്ത ക്യാരക്ടറിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. (Premam: Full movie, TVNXT Malayalam (YT channel), Time: 24:23- 24:50)
ഒരു രാത്രി കൂടി വിടവാങ്ങവേ....
----------------------------------------
അന്ന് മഴയായിരുന്നു. പേമാരിയല്ല.. ഫോഴ്‌സ് തീരെ കുറഞ്ഞ് ഷവറിൽ നിന്ന് വെള്ളം വീഴുന്നത് പോലെ ശാന്തമായി നിന്ന് പെയ്യുന്ന മഴ. തണുപ്പും.
ബോളിവുഡ് റൊമാൻ്റിക് സോങ്സ് കേട്ടുറങ്ങിപ്പോയ കുഞ്ഞാവയ്ക്ക്
💬 Comments
View all comments