Chapter Title : അമ്മക്കുഞ്ഞ് 1 [skull666]
ഒരു ഓമനത്തം കലർന്ന ഡീപ്പ് സ്നേഹം തോന്നില്ലേ, റിലേഷൻ തുടങ്ങി ഇമോഷണലി കണക്റ്റ് ആവുന്ന സമയത്ത്..? അവളുടെ ശരീരത്തെപ്പറ്റിയൊന്നും ചിന്തിക്കാൻ പോലും തോന്നാത്ത ഒരുതരം പൊസസ്സീവ് വാത്സല്യപ്രണയം.... അത് തന്നെ. അന്ന് ഞാൻ കൊടുത്ത ഉമ്മ എൻ്റെ കാമുകിക്കായിരുന്നു.
ഇടയ്ക്കൊക്കെ സീരിയസ് സിറ്റുവേഷനിൽ തള്ള മോഡ് ഓൺ ആവുമെങ്കിലും കൂടുതലും കെയറിങ് അമ്മക്കുഞ്ഞായിരിക്കും. അറിഞ്ഞുകൊണ്ട് ക്യൂട്ട്നസ്സ് വാരി വിതറുന്നതൊന്നുമല്ല, ഉള്ളിൽ ഇപ്പോഴും കുഞ്ഞ് തന്നെയാണ്, പിന്നെ അൽപ്പം കുഞ്ഞാവ കളിക്കാനുള്ള ഭംഗിയും യോഗ്യതയും ഉണ്ട് താനും.
അങ്ങനെ ഞാനെൻ്റെ അമ്മക്കുഞ്ഞിനെ വല്ലാതെ പ്രണയിച്ച് തുടങ്ങി. ഓരോ ദിവസവും ആഴം ഇരട്ടിയാവുന്ന പ്രണയം. വേറെ ഒരു പെണ്ണിനേയും നോക്കുക പോലുമില്ലാതായി. ഞാൻ പറഞ്ഞിട്ടോ അമ്മക്കുഞ്ഞിനു മനസ്സിലായിട്ടോ ഇല്ലെങ്കിലും ഞാൻ എൻ്റെ പ്രണയത്തിൽ ഹാപ്പി ആയിരുന്നു.
കാരണം, എൻ്റെ പ്രണയം വിശുദ്ധമാണല്ലോ... ശാരീരികമായ ഒരു ദുഷ്ചിന്തയും എനിക്കില്ല... അതുണ്ടാവാത്തിടത്തോളം ഞാനെന്തിന് പേടിക്കണം? ആരും, എന്തിന് അമ്മക്കുഞ്ഞ് പോലും അറിയാനും പോവുന്നില്ല. ചിരിക്കുടുക്കയുടെ ചിരി കാണുമ്പോഴും ഒരുപാട് സ്നേഹം വരുമ്പോഴും കെട്ടിപ്പിടിച്ച് കവിളത്ത് ഒരുമ്മ കൊടുക്കും എന്നല്ലാതെ ഞാൻ തൊടുക പോലും ചെയ്യാറില്ല...
പക്ഷെ.... എല്ലാ പ്രണയത്തിനും അടുത്ത ഒരു സ്റ്റേജ് ഉണ്ടല്ലോ.... മാനസികമായി വല്ലാതെ അടുത്ത് കഴിയുമ്പോൾ വരുന്ന സെക്ഷ്വൽ ടെൻഷൻ.
ഫിസിക്കൽ ഇൻ്റിമസിയുടെ ഏറ്റവും ഡെയ്ഞ്ചറസ് സ്റ്റേജ്. ഫീലിംഗ്സ് ഏറ്റവും കൂടുന്ന, ഹോർമോൺസ് ഡിസ്കോ കളിക്കുന്ന, എന്നാൽ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ എല്ലാം കൈവിട്ടുപോവുന്ന സ്റ്റേജ്.
മായാനദി സിനിമയിൽ ഐശ്വര്യാ ലക്ഷ്മിയുടെ ഇൻ്റർനെറ്റ് കഫേ കിസ്സിംഗ് സീനിലേപ്പോലെ കാമുകിയെ ഏത് നേരവും പിടിച്ച് പെരുമാറിവിടാൻ കൈ തരിയ്ക്കുന്ന സമയം.
💬 Comments
View all comments