Chapter Title : അമ്മക്കുഞ്ഞ് 2 [skull666]
Gayathri Devi
കഷ്ടപ്പെട്ട് മുക്കി മൂളി എണീറ്റ് വന്ന് മേശയിൽ നിന്ന് ഫോൺ എടുത്തു. കോൾ കട്ട് ചെയ്തു തിരിച്ച് വച്ചു. whatsappil ഒരു 😘 അയച്ചത് കണ്ടിട്ടില്ല. വീണ്ടും കിടക്കാനുള്ള വരവാണ്.
അങ്ങനെ ദർശനം കിട്ടി. മുടിയൊക്കെ ആകെ അലമ്പായി കിടക്കുന്നു. മുഖം വിയർപ്പ് കൊണ്ടും കണ്ണീരു കൊണ്ടും നനഞ്ഞ് കുതിർന്നിരിയ്ക്കുന്നു. കൺമഷിയാകെ പടർന്നിട്ടുണ്ട്. രണ്ട് കൈപ്പത്തിയും നിവർത്തിപ്പിടിച്ച് കണ്ണിലേക്ക് ഞെക്കി വച്ച് സൈഡിലേക്ക് തുടച്ച് കൊണ്ട് ഇപ്പൊ വീഴുമെന്ന് തോന്നുന്നത് പോലെയാണ് വരുന്നത്. എൻ്റെ നേരെ നോക്കുന്നില്ലെങ്കിലും ഞാൻ നോക്കുന്നത് കാണുന്നുണ്ട്. ഇപ്പൊ പൊട്ടും പൊട്ടും എന്ന് പറഞ്ഞ് റോസാച്ചുണ്ട് വിതുമ്പാൻ റെഡി ആയി നിൽക്കുന്നു.
ബെഡ്ഡിൽ വന്നിരുന്ന് വീണ്ടും കിടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഷോൾഡറിൻ്റെ താഴെ കൈയ്യിൽ വട്ടം പിടിച്ച് നേരെയിരുത്തി. തളർന്നിരിക്കുകയാണ്. ചിന്തിക്കാനുള്ള സമയം കൊടുക്കാതെ ഞാൻ വലത് കൈ കൊണ്ട് വയറിലൂടെ കെട്ടിപ്പിടിച്ച് കഴുത്തിൻ്റെ സൈഡിൽ ഒരുമ്മ കൊടുത്തു. വൻ കലിപ്പിൽ എൻ്റെ തല പിടിച്ച് തള്ളി മാറ്റി കൈയ്യിൽ പിടിച്ച് വലിച്ചെറിഞ്ഞ് പിന്നെയും കമഴ്ന്ന് കിടന്നു.
ഞാൻ പുറത്തേയ്ക്ക് തല വച്ച് ചങ്കിടിപ്പ് കേട്ട് കിടന്നു. tooo fast.... like last night. ചിണുങ്ങിക്കരയുന്നതിൻ്റെ ഇടയ്ക്ക് തോള് കൊണ്ട് തട്ടി മാറ്റാൻ നോക്കുന്നുണ്ടെങ്കിലും എഴുന്നേറ്റ് പോവാനോ എന്തെങ്കിലും പറയാനോ ഉള്ള എനെർജി ഇല്ല.
ചെവിയുടെ അടുത്തേയ്ക്ക് മുഖം വച്ചിട്ട് ലവേഴ്‌സ് നൈറ്റ് കോൾ ചെയ്യുന്ന സ്വരത്തിൽ ഞാൻ ചോദിച്ചു,
"ഞാൻ വെറുതെ നമ്പർ ഇടുന്നതാണെന്ന് ആദ്യം തന്നെ മനസ്സിലായിട്ടും എന്തിനാ അമ്മക്കുഞ്ഞേ ഇങ്ങനെ?"
"ഞാൻ കുറച്ച് നേരം ഒന്ന്
💬 Comments
View all comments