Chapter Title : അമ്മക്കുഞ്ഞ് 3 [skull666]
ഒരു കെച്ച് അപ് സാഷേ കൈയ്യിൽ എടുത്ത് പിടിച്ചിട്ട് ഞാൻ പറഞ്ഞു.
"ഒരു വലിയ ഫ്രെഷ് ബൈറ്റ് എടുത്ത് വായിൽ വച്ചിട്ട് വാ ഒരൽപ്പം തുറന്ന് പിടിച്ച് കണ്ണടയ്ക്ക്. പറയാതെ കണ്ണ് തുറക്കരുത്..."
"mm.." വായിൽ ഉള്ളത് കഴിച്ചിറക്കി അടുത്ത ബൈറ്റ് എടുത്ത് പറഞ്ഞത് പോലെ ഇരുന്നു. കണ്ണടച്ച്.
ഞാൻ കെച്ച് അപ് അവിടെ വച്ചിട്ട് പതുക്കെ അടുത്തേയ്ക്ക് ചെന്ന് എൻ്റെ വാ തുറന്ന് പെണ്ണിൻ്റെ വാ ലോക്ക് ചെയ്ത് എടുത്ത ബൈറ്റ് എൻ്റെ വായിലാക്കി, അത് രണ്ടായി സ്പ്ലിറ്റ് ചെയ്ത് ഒരു ഹാഫ് തിരിച്ച് വായിൽ വച്ച് കൊടുത്തു. (Skill+Experience)
എന്നെ തള്ളി മാറ്റിയെങ്കിലും വൈകിപ്പോയി.
_"You are weak..." ഞാൻ പറഞ്ഞു. (The Incredibles)
"നീ ശരിയല്ല........" എന്ന് പറഞ്ഞ് തല കുനിച്ച് നെറ്റി താഴേയ്ക്ക് ചുളിച്ച് കണ്ണിൻ്റെ വശത്തേയ്ക്ക് കൃഷ്ണമണി കൊണ്ടുവന്ന് എന്നെ ഒരു നോട്ടവും ഇരുത്തി ഒരു മൂളലും (പക്ഷെ കഴിക്കുന്നുണ്ട്....)
ഇതുകൂടി ആയപ്പോൾ എനിക്ക് സകല പിടിയും വിട്ട സീൻ. അമ്മക്കുഞ്ഞിന് ലിപ്സ്റ്റിക് ഇട്ട് തരാട്ടോ എന്ന് പറഞ്ഞ് എൻ്റെ ഷവർമ്മ, ഞാൻ ചുണ്ടിലേയ്ക്ക് ഞെക്കി തേച്ചു. പിടിക്കാൻ വന്നപ്പൊ കൈ രണ്ടും പിടിച്ച് മടിയിലേക്ക് വച്ചു. ചുണ്ടിനു ചുറ്റും ഷവർമ്മ. കൈ പിടിച്ച് വച്ചിരിക്കുന്നത് കൊണ്ട് തുടക്കാനും പറ്റില്ല.
"നിനക്കെന്താ..... കൈ വിട്ടേ... എനിക്ക് പുകയുന്നു..." മീഡിയം സീരിയസ് ദേഷ്യമാണ്. എൻ്റെ mischievous സ്വഭാവം നന്നായിട്ടറിയാവുന്ന ആളായത് കൊണ്ട് ഞാൻ ഈ ടൈപ്പ് പരിപാടികൾ പലപ്പോഴും ഒപ്പിക്കാറുള്ളതാണ്.
"വേണ്ട. അൽപ്പം കഴിഞ്ഞ് തുടയ്ക്കാം. കുറച്ച് പുകഞ്ഞോട്ടെ..."
കണ്ണ് നിറയാൻ
💬 Comments
View all comments