Chapter Title : അമ്മക്കുഞ്ഞ് 8 [skull666]
പെണ്ണ് പിടിക്കുന്നുണ്ടായിട്ടും എൻ്റെ കുടുംബത്ത് കയറുന്നില്ലല്ലോ എന്ന് തെറ്റിദ്ധരിച്ച് ആളുകൾ മൈൻഡ് ചെയ്യാത്തതാണ്. പക്ഷെ ഇത്രയും ഒപ്പിക്കുന്നവർ ഈ പറഞ്ഞ കൾട്ട് പരിപാടികൾ ഓർഗനൈസ് ചെയ്യില്ല എന്ന് ചിന്തിക്കുന്നത് വലിയ ഊളത്തരം ആയിരിക്കും.
കാരണം...
അവർക്ക് മെയിലിൽ കണ്ടത് പോലെ ഒരു പരിപാടി സെറ്റ് അപ് ചെയ്യുന്നത് ഒരു റ്റാസ്കേ അല്ല. അതിനുള്ള ഇൻഫ്രാസ്ട്രക്ചർ ആൻഡ് റിസോഴ്സസ് അവന്മാർക്ക് പുട്ടുപോലെ ഉണ്ട്.
പിന്നെ, സ്ഥിരം പെണ്ണ് പിടിക്കുന്ന ഒരുത്തന് ഈ ടൈപ്പ് ഹൈ ക്ലാസ് കൾട്ടിന് ചാൻസ് കിട്ടിയാൽ അവൻ മിസ് ആക്കും എന്ന് വിശ്വസിക്കുന്നത് എങ്ങനെ?
പക്ഷെ പ്രശ്നം ഇതൊന്നുമല്ല.... ചതി... നാടിനെ... വിശ്വാസികളെ... എല്ലാവരെയും.
Celibacy, പെണ്ണുങ്ങളുടെ സ്‌മെൽ അടിച്ചാൽ ചൊറിച്ചിലോട് കൂടിയുള്ള അലെർജി എന്നൊക്കെ പറഞ്ഞ് നടന്നിട്ടാണ് ഈ വക പ്രോഗ്രാംസ്. അതിൻ്റെ ആവശ്യമുണ്ടോ?
ഏറ്റവും സീൻ ഇവന്മാരെ മാർവൽ സൂപ്പർ ഹീറോസിനെപ്പോലെ പൊക്കിക്കൊണ്ട് നടക്കുന്ന സ്വന്തം ജനങ്ങളായ ആണുങ്ങൾക്കാണ്. ഇനി അഥവാ ഇങ്ങനെയുള്ള കൾട്ട് പാർട്ടി എടപാടുകൾ ഉണ്ടെങ്കിലും അവന്മാരേക്കൂടി വിളിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണ്ടേ? ഒന്നുമില്ലെങ്കിലും അവൻ്റെയൊക്കെ ഭാര്യമാരും മക്കളും അല്ലേ...
സ്വന്തം സമുദായത്തിലുള്ളവർക്ക് പിന്നെ ഒരു എക്സ്ക്യൂസ് കൊടുക്കാം, കുർബ്ബാനയും കുമ്പസാരവും ഒക്കെ കൊണ്ടാണല്ലോ ഇങ്ങനെ പോവുന്നത് എന്ന്. പക്ഷെ വേറെ മതത്തിൽ ഉള്ള ഉണ്ണാക്കൻമാരായ ഭർത്താക്കൻമാരോട് പറഞ്ഞിട്ട് കാര്യമില്ല. നേരെ തിരിച്ചായിരുന്നെങ്കിൽ എന്തായേനേ എന്ന് ചിന്തിക്കാൻ ബോധമില്ല എന്ന് പറഞ്ഞാ മതി.
തന്നെയുമല്ല ഇതിപ്പൊ ഞാൻ ചെയ്യുന്നതാണോ ഇവന്മാർ ചെയ്യുന്നതാണോ ഒറിജിനൽ ദൈവനിന്ദ എന്നൊരു ചിന്തയും എന്നെ ടച്ച് ചെയ്യാതിരുന്നില്ല.
Fuck man.. ഞാൻ ഇതെന്തൊക്കെയാണ് ചിന്തിച്ച് കൂട്ടുന്നത്. വെറുതെ ഏതോ ഒരുത്തൻ എന്തോ എഴുതി അയച്ചെന്ന് കരുതി... But, എല്ലാ സാധ്യതകളും ഉണ്ടെന്ന് പറയാതിരിക്കാനും പറ്റില്ല.
പക്ഷെ സാധ്യതകൾ മാത്രം. ഞാൻ തെളിവില്ലാതെ ഒന്നും വിശ്വസിക്കാത്ത വ്യക്തിയാണ്. അവരോട് തന്നെ ഇതിനേപ്പറ്റി ഒന്ന് സംസാരിച്ച് അവരുടെ റിയാക്ഷൻ സൈൻ്റിഫിക് ആയി ഒന്ന് സ്റ്റഡി ചെയ്യുന്നതും നല്ലൊരു മൂവ് ആണ്, അസഹിഷ്ണുതയോ മറ്റോ ഉണ്ടോ എന്ന് അറിയാം. പക്ഷെ തത്കാലം വേണ്ട. മെയിലിൻ്റെ ബാക്കി കൂടി വായിച്ചിട്ട് നോക്കാം.
എന്തൊക്കെ
💬 Comments
View all comments