0%

Chapter Title : അമ്മക്കുഞ്ഞ് 8 [skull666]

Author : kkstories Read All Parts 1282

ആയാലും ഐറ്റം ഇൻട്രെസ്റ്റിങ് ആണ്. ആരാൻ്റെ മോം ക്രേയ്സി ആയാൽ ഫെൺ ആണെന്ന് പറയുന്നത് പോലെ.

(Fen=Fun)

_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _

"പൊന്നമ്പിളിക്കുഞ്ഞേ..."
(Romantic)

💤💤💤

"ഡീ അലവലാതി അമ്മക്കുഞ്ഞൂ..."

"mmmmmm....." 💤

"നിനക്ക് കട്ടൻ വേണോ? ഇടുക്കി കട്ടൻ കാപ്പി?"

"mmmmmm...."

ഞാൻ ചെറുതോണിയിൽ ചവിട്ടി ഒരു ഇടുക്കി കോഫീ ഡബിൾ ബ്ലാക്ക് അമ്മക്കുഞ്ഞിനും വാങ്ങിക്കൊടുത്ത് തണുപ്പത്ത് നിന്ന് എൻ്റെ കാപ്പി കുടിച്ച് മാൾബറോയും ഒരെണ്ണം കത്തിച്ച്.

"Agar duniya mein kahin jannat hai, to woh bas yahin hai, yahin hai, yahin hai..."
(ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇത് മാത്രമാണ്)

(Ps: Proper Jannat is located 52 kms away from here.)
.
.
.
.
"The Devil's Paradise"*
.
(Named by me)
.
.
.
.
.
.
.
.
.
.
.
.
.
.
.
________________________________

Wah...! ഇടുക്കി മണം... കാതൽ മണം... എങ്കിൽ ഇടുക്കിയേപ്പറ്റി സ്വൽപ്പം മൂസിക്ക് ആവാം.

"മെല മേലേ തിരി വെച്ച്...
പെരിയാ...." (Stopped)

പെരിയാറിൻ്റെ എണ്ടി... മൈർ. ഒരു നാട്ടിലെ സ്ഥലപ്പേരുകൾ കൂട്ടിക്കെട്ടി ഒരു അവിഞ്ഞ സാധനം ഉണ്ടാക്കി വച്ചാൽ അത് പാട്ടാവുവോടോ എഴുത്തുകാരൻ ഊളേ? അവൻ്റെ കുഞ്ഞമ്മേടെ ഇവിടുത്തെ കാറ്റാണ് കാറ്റ്... എന്ത് പൂഞ്ഞാറ്റിലെ വരിയാണ് ഹേ ഇത്? കളിക്കുടുക്ക റിജെക്റ്റ് ചെയ്യൂല്ലോടോ... പാടിയിരിക്കുന്നവൻ്റെ ഫീലും മോഡ്യൂലേഷനും കേട്ടാൽ പിന്നെ രണ്ടെണ്ണം കൊടുക്കാൻ തോന്നും.

ഇത് കേട്ടാൽ പിന്നെ ഒരുത്തനും ഇടുക്കി ഡാമിലെ കറൻ്റിൽ ചാർജ് ചെയ്ത ട്രിമ്മർ കൊണ്ട് അടിക്കാട് പോലും വെട്ടില്ല. വെറുത്ത് പോവും.

(Healthy sarcastic criticism)

"പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ കൂട്ടാറിൽ പോയി വരും കാറ്റ്..."

ഈ 'കുളിരുടുമ്പൻ' എന്ന് പറഞ്ഞാ

💬 Comments

View all comments