Chapter Title : അമ്മക്കുഞ്ഞ് 8 [skull666]
കമഴ്ത്തി കിടത്തി, ഒരു തരത്തിൽ കുനിഞ്ഞ് അവളുടെ കുഞ്ഞ് റ്റോം ആൻ്റ് ജെറി സ്ലിപ്പറും കൈയ്യിൽ തൂക്കിപ്പിടിച്ച് ഞാൻ നടന്നു.
(onnu romantic aayikkotte, cringe aayekkaam. "Ennuvachaal baakki onnum cringe allaatha pole...!")
ഇടുക്കിയിലെ തണുപ്പിൽ മാത്രം വീശുന്ന ഒരു പ്രത്യേകതരം പുലർക്കാറ്റുണ്ട്.. അതെൻ്റെ പെണ്ണിൻ്റെ മുടിയിലും കുഞ്ഞ് പാദത്തിലുമൊക്കെ തട്ടിത്തടഞ്ഞ് പോവുന്നുണ്ടായിരുന്നു. ഒപ്പം ഞങ്ങളെക്കണ്ട് നാണിച്ച് കൊഞ്ചുന്ന നൂറായിരം നക്ഷത്രക്കുഞ്ഞുങ്ങളും...
Now playing in my mind:
Raave- Iyyobinte Pusthakam
__________________________________
to be continued.
End credits music:
(Unstoppable: Mix Tape Heat:
American Underground/
Yt.topic: Ruben Ayala)
_cold.skull666
💬 Comments
View all comments