0%

Chapter Title : അമ്മക്കുഞ്ഞ് 8 [skull666]

Author : kkstories Read All Parts 3.2K

തോതിൽ) ഭ്രാന്താണ് ഇതിൻ്റെ കാര്യത്തിൽ. സത്യം അംഗീകരിക്കുന്നതിൽ എന്താ പ്രശ്നം? വന്ന വഴി മറക്കുന്നവനല്ല ഞാൻ... അതുകൊണ്ട് രാത്രിയിലെ ബാക്കി സീൻ പിന്നെ റീപ്ലേ ചെയ്യാം എന്ന് വച്ചു. റീപ്ലേ ചെയ്തിരിക്കും. Coz I'm crazy for this fucking forbidden dripping honey sweet black wild orchid (Actually the color of Bournville).
____________________________________

Now playing softly:

"നീയെൻ വെണ്ണിലാ...
കാതിൻ തേൻമഴ...
എന്നിൽ പെയ്യും മഞ്ഞലാ...."

എൻ്റെ മനസ്സിലും മഞ്ഞാണ്. രാത്രി വായിച്ച മെയിലിനേപ്പറ്റിയുള്ള കുറേ ഡൗട്സ്. ഇങ്ങനെയൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ടോ? പക്ഷെ ഒരു അനോണിമസ് ബ്ലാ ബ്ലാ ഞാനെന്തിന് വിശ്വസിക്കണം? Why should I???

പക്ഷെ ഒന്നാലോചിച്ചാൽ...

അച്ചന്മാർ പെണ്ണുപിടിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. നാട്ടിൽ ഇറങ്ങി എല്ലാ മതത്തിലും ജാതിയിലും ഉള്ള പല ടൈപ്പ് ആൻഡ് സൈസ് പെണ്ണ് പിടിക്കുന്നുണ്ടായിട്ടും എൻ്റെ കുടുംബത്ത് കയറുന്നില്ലല്ലോ എന്ന് തെറ്റിദ്ധരിച്ച് ആളുകൾ മൈൻഡ് ചെയ്യാത്തതാണ്. പക്ഷെ ഇത്രയും ഒപ്പിക്കുന്നവർ ഈ പറഞ്ഞ കൾട്ട് പരിപാടികൾ ഓർഗനൈസ് ചെയ്യില്ല എന്ന് ചിന്തിക്കുന്നത് വലിയ ഊളത്തരം ആയിരിക്കും.

കാരണം...

അവർക്ക് മെയിലിൽ കണ്ടത് പോലെ ഒരു പരിപാടി സെറ്റ് അപ് ചെയ്യുന്നത് ഒരു റ്റാസ്കേ അല്ല. അതിനുള്ള ഇൻഫ്രാസ്ട്രക്ചർ ആൻഡ് റിസോഴ്സസ് അവന്മാർക്ക് പുട്ടുപോലെ ഉണ്ട്.

പിന്നെ, സ്ഥിരം പെണ്ണ് പിടിക്കുന്ന ഒരുത്തന് ഈ ടൈപ്പ് ഹൈ ക്ലാസ് കൾട്ടിന് ചാൻസ് കിട്ടിയാൽ അവൻ മിസ് ആക്കും എന്ന് വിശ്വസിക്കുന്നത് എങ്ങനെ?

പക്ഷെ പ്രശ്നം ഇതൊന്നുമല്ല.... ചതി... നാടിനെ... വിശ്വാസികളെ... എല്ലാവരെയും.

Celibacy,

💬 Comments

View all comments