Chapter Title : അമ്മക്കുട്ടി 3 [Zilla]
സൗമ്യ :മ്മ്.
അവൾ ബുക്കിലോട്ട് നോക്കികൊണ്ട് തന്നെ മൂളി.
മിഥുൻ :ഞാനിന്നു ചെറിയമ്മേടെ ഒപ്പവാട്ടോ കെടക്കണേ.
സൗമ്യ :മ്മ് ശരി.
മിഥുൻ :എന്താണ് ഇത്ര സീരിയസ്...
അവൻ അതും പറഞ്ഞവൾടെ കവിളിൽ ഉമ്മ കൊടുക്കാൻ വേണ്ടി ചെന്നു. പെട്ടെന്ന് അതു വേണ്ടന്നെന്നോണം അവൾ മുഖം മാറ്റി. മിഥുൻ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൻ അവളെനോക്കി.
സൗമ്യ :നീ ചെന്ന് കിടക്കാൻ നോക്ക്.
മിഥുൻ :ഹ്മ്മ് എങ്കിൽ വായിച്ചോ, ഞാൻ ശല്യപ്പെടുത്തുന്നില്ല.
അവൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് അവിടന്നിറങ്ങി.നേരെ ചെറിയമ്മേടെ മുറിയിൽ ചെന്നു. സ്വാതി ബെഡിന്റ ഒരറ്റത്ത് കിടന്നുറങ്ങുന്നുണ്ടാർന്നു. അനുശ്രീ കണ്ണാടിയിൽ നോക്കി മുടി ചീകുവാർന്നു.
മിഥുൻ :ആരെകാണിക്കാനാ ഈ ഒരുക്കം എന്റെ സുന്ദരിക്കോതെ.
അനുശ്രീ : ഹാ ഒരു പ്രായപൂർത്തിയായ ചെക്കൻ കൂടെ കെടക്കണതല്ലേ ഒന്നൊരുങ്ങിയേക്കാന്നു കരുതി.
അവൾ അവനെ കളിയാക്കാനായി പറഞ്ഞു.
മിഥുൻ :ചെറിയമ്മേ വേണ്ടാട്ടോ..
അനുശ്രീ :പോട പോട. നീയെന്നെ എന്ത് ചെയ്യാനാ.
അവൻ എന്നാ ഇപ്പൊ ശെരിയാക്കിത്തരാം എന്ന മട്ടിൽ അവള്ടെ അടുത്തേക്ക് ചെന്നു. അവൾ അവന്റെ ഉദ്ദേശം മനസിലാകാതെ അവിടെ നിന്നു.പെട്ടെന്നവൻ അവളെ രണ്ടു കൈകൊണ്ടു കോരിയെടുത്തു. എന്നിട്ട് മുന്നാല് വട്ടം അവളെ കറക്കി. കുറച്ചുകഴിഞ്ഞവളെ അവൻ നിലത്തിറക്കി. അവൾ തലകറങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
മിഥുൻ :ഹലോ.. കിളി പോയോ.
അനുശ്രീ :എന്ത് പണിയാട കാണിച്ചെ...എന്റെ തലകറങ്ങീട്ട് വയ്യ.
മിഥുൻ :ഇനി കളിയാക്കാൻ നിക്കരുത്, കേട്ടോ.
അവൾ നേരെ കട്ടിലിലേക്ക് കെടന്നു.. അവനെ നോക്കി ഒരു കപടദേഷ്യം കാണിച്ചു.അവൻ ചെന്നു ലൈറ്റ് ഓഫാക്കി അവള്ടെ അടുത്തായി കിടന്നു.
മിഥുൻ :അനുകുട്ടി.... പിണങ്ങിയോ
അനുശ്രീ :ഒന്ന് മിണ്ടാതെ കിടക്കാൻ നോക്ക് ചെക്കാ.
മിഥുൻ :എന്റെ അമ്മുസാരുന്നെങ്കി ഇപ്പോ എന്നെ കെട്ടിപിടിച്ചു കിടന്നേനെ... അല്ലേലും ഇവിടെ ഡയലോഗ് മാത്രം ഒള്ളു, എത്രയൊക്കെയായലും സ്വന്തം അമ്മേടെ അത്രയും വരില്ലല്ലോ.
പെട്ടെന്നവൾ തിരിഞ്ഞു കിടന്നവന്റെ നെഞ്ചിൽ അമർത്തി കടിച്ചു.. അവൻ വിടാൻ പറയുന്നുണ്ടെങ്കിലും അവൾ കേട്ടില്ല. പിന്നെ അവൾ അവന്റെ രണ്ടു കവിളത്തും മാറി മാറി അടിച്ചു.അവസാനം തളർന്നവന്റെ നെഞ്ചിലോട്ട് വീണു.
അനുശ്രീ: ഇനി ഇങ്ങനെ പറയോടാ.
മിഥുൻ :എന്റെ
💬 Comments
View all comments