Chapter Title : അമ്മക്കുട്ടി 3 [Zilla]
അവന് മനസിലായില്ല സ്നേഹമാണോ വാത്സല്യമാണോ അതോ... അപ്പോഴാണ് സൗമ്യ അങ്ങോട്ടേക്ക് വരുന്നത്. മിഥുൻ അവളെ കഴിപ്പിക്കുന്നത് കണ്ടു അവൾക് അത്ഭുതം തോന്നി, തന്നെ പോലും ഇതുവരെ അവന് ഇങ്ങനെ തന്നിട്ടില്ല. സൗമ്യെടെ മനസിൽ അനുശ്രീനോട് ചെറിയ അസൂയയും കുശുമ്പും തോന്നി. തന്റെ മോൻ തന്നേക്കാലുപരി അനുശ്രീയെ സ്നേഹിക്കുന്നുണ്ടെന്നൊരു തോന്നൽ അവൾക്കിണ്ടായി.
സൗമ്യ :ഇതെന്താ ഇപ്പൊ ഒരു കഴിപ്പ്.
മിഥുൻ :ആ അമ്മുസേ... ചെറിയമ്മ നേരത്തെ ഒന്നും മര്യാദക്ക് കഴിച്ചില്ല, അത്കൊണ്ട് ഞാൻ നിർബന്ധിപ്പിച്ചു തീറ്റികണതാ.
സൗമ്യ :അയിന് എന്തിനാ വാരി കൊടുക്കണേ
അല്പം ഗൗരവത്തിലാണ് അവൾ ചോദിച്ചത്.
മിഥുൻ :എന്താ അമ്മുസേ ഒരു ഗൗരവം, ഞാൻ വാരികൊടുക്കണത് ഇഷ്ടപെട്ടില്ലേ.
സൗമ്യ :ഞാൻ ചുമ്മാ ചോദിച്ചതാ.. നീ വേഗം വന്നു കിടക്കാൻ നോക്ക്.
എന്നിട്ട് അവൾ നേരെ റൂമിലോട്ട് പോയി.
മിഥുൻ :അനുകുട്ടി വിശപ് മാറിയോ, ഇനീം വേണോ.
അനുശ്രീ :വേണ്ടടാ കുട്ടാ നിന്റേന്ന് ഒരുരുള കിട്ടിയപ്പോ തന്നെ എന്റെ വയറും മനസും നിറഞ്ഞു.
മിഥുൻ :ചെയ്യമ്മേ ഞാനൊരു കാര്യം ചോയ്ച്ചോട്ടെ
അവൻ ഒന്ന് പരുങ്ങിക്കൊണ്ട് ചോദിച്ചു.
അനുശ്രീ :എന്താടാ
മിഥുൻ :എന്നെ തെറ്റായിട്ട് വിചാരിക്കരുത്..
അനുശ്രീ :നീ കാര്യം പറയടാ ചെക്കാ..
മിഥുൻ :അത്...ഞാൻ
അനുശ്രീ മ്മ് ഞാൻ.. ബാക്കി പോരട്ടെ
മിഥുൻ :ഞാനിന്ന് ചെറിയമ്മേടൊപ്പം കിടന്നോട്ടെ.
അത് കേട്ടു കുറച്ച് നേരം അവൾ അവനെ തന്നെ നോക്കി നിന്നു, പിന്നെ ഒരു പൊട്ടിച്ചിരിയാർന്നു. അപ്പോൾ അവനും ആശ്വാസമായി.
അനുശ്രീ :ഇതിനാണോടാ ചെക്കാ ഇങ്ങനെ പിടിച്ചേ.
മിഥുൻ :അല്ല ചെറിയമ്മേ എനിക്ക് എത്രേം പ്രായൊക്കെ ആയില്ലേ.. അപ്പൊ ചെറിയമ്മ എന്ത് വിചാരിക്കുന്നൊരു പേടി അതാ ?.
അനുശ്രീ :ഓ പിന്നെ വല്യ ഒരു പുരുഷൻ വന്നേക്കണ്
മിഥുൻ :മ്മ് എന്താ കൊഴപ്പം.
അനുശ്രീ :ഒരു കൊഴപ്പില്ല സാറെ... എനിക്ക് ഒറക്കം വരുന്നു, നീ വന്നു കിടക്കാൻ നോക്ക്.
മിഥുൻ :ഞാൻ പോയി അമ്മുസിനോട് പറഞ്ഞിട്ട് വരാം.
അനുശ്രീ :മ്മ് ശരി.
അവൻ നേരെ സൗമ്യെടെ അടുത്തോട്ടു ചെന്നു. അവൾ അപ്പോഴും കട്ടിലിൽ ഇരുന്ന് ബുക്ക് വായിക്കുവാർന്നു.
മിഥുൻ :അമ്മുസേ
💬 Comments
View all comments