Chapter Title : അമ്മക്കുട്ടി 3 [Zilla]
ഞാൻ പോണകൊണ്ടാണോ അനുക്കുട്ടിക് ഈ സങ്കടം.
അനുശ്രീ :എത്ര നാളുകൂടിയ നിന്നെ കാണണേ എന്നിട്ടിപ്പോ നാളെത്തന്നെ പോകുവാണെന്ന് പറഞ്ഞാ എനിക്ക് വിഷമാവുല്ലേ.
മിഥുൻ :എനിക്കും വിഷമോക്കെ ഇണ്ട് എന്റെ അനുകുട്ടിനെ വിട്ട് പോവാൻ പക്ഷെ എന്ത് ചെയ്യാനാ.
അനുശ്രീ :സൗമ്യ ചേച്ചി ശെരിക്കും ഭാഗ്യം ചെയ്തവരാ ഇല്ലെങ്കി നിന്നെപ്പോലൊരു മോനെ കിട്ടുവോ.
മിഥുൻ :എന്റെ പൊന്നനുകുട്ടി...പ്രസവിച്ചില്ലെങ്കിലും ഞാനും നിങ്ങക്ക് മോനെ പോലെ അല്ലെ.
അവൻ അവള്ടെ കവിളിൽ കൊഞ്ചിച്ചോണ്ട് പറഞ്ഞു.
മിഥുൻ :അല്ലെങ്കി അനുകുട്ടി തന്നെ ചെന്ന് അമ്മുസിനോട് ചോയ്ക് എന്നെ സ്വന്തായിട്ട് അങ്ങേടുത്തോട്ടെന്ന്.
അനുശ്രീ :പോടാ ഒന്ന്... അവന്റെ ഒരു തമാശ.
മിഥുൻ :ചെറിയമ്മ ഇന്ന് എന്താ കുറച്ച് ഭക്ഷണം ആണല്ലോ കഴിച്ചുള്ളൂ.
അനുശ്രീ :കഴിക്കാൻ തോന്നീല്ലടാ..
മിഥുൻ :അതുശരി അപ്പൊ വിശപ്പും വെച്ചോണ്ടാണോ ഈ ഇരിക്കണേ.
അനുശ്രീ :ഓ ഇനി ഒന്നും വേണ്ടടാ..ഇത്രേം നേരായില്ലേ പോയി ഒന്ന് ഉറങ്ങിയാ മതി.
മിഥുൻ :ദേ പെണ്ണുമ്പിള്ളേ ഞാൻ വല്ലതും പറയുട്ടാ.. വന്നേ വിശപ്പും വെച്ചോണ്ട് ഉറങ്ങണ്ട ഞാൻ എടുത്തു കഴിക്കാൻ തരാം.
- അവൻ എന്നിട്ട് അവളെ പിടിച്ചുവലിച്ചോണ്ട് വീട്ടിലോട്ട് പോയി.അവിടെ അന്നേരം അമ്മുമ്മേം സ്വാതീം ഒറങ്ങീട്ടുണ്ടാർന്നു. സൗമ്യ എന്തോ ബുക്ക് വായിച്ചിരിപ്പാണ്. അവൻ അനുശ്രീ പിടിച്ചു ഡൈനിംഗ് ടേബിലിന്റെ അവിടെ ഇരുതീട്ട്, പോയി അവൾക് കഴിക്കാൻ എടുത്തുകൊണ്ടു വന്നു.
മിഥുൻ:ഇന്നാ മര്യാദക്ക് ഇരുന്ന് കഴിച്ചേ.
അനുശ്രീ :എനിക്ക് വേണ്ടടാ..
അവൾ പിള്ളേരെ പോലെ കെഞ്ചി. അവൻ അതുകണ്ട് ചിരി വന്നു.
മിഥുൻ :ഇരുന്നു കുഞ്ഞുവാവ കളിക്കാണ്ട് കഴിച്ചേ അനുകുട്ടി.
അനുശ്രീ :ഇല്ല കഴിക്കൂല.
മിഥുൻ :ഓഹ് ഈ സാധനത്തിനെകൊണ്ട്.... എന്നാ ഞാൻ വാരി തന്നാ തിന്നുവാ
അനുശ്രീ :വാരിതരുവോ എനിക്ക്??
അവൾ ഒരു കുഞ്ഞിനെ പോലെ മുഖത്തു പ്രതീക്ഷ നിറച്ച ചോദിച്ചു.
മിഥുൻ :അതിനിപ്പോ എന്താ.
എന്നിട്ടവൻ ഒരുരുള എടുത്തു അവള്ടെ വായിൽ വെച്ച് കൊടുത്തു..അവൾ അത് അനുസരണയോടെ കഴിച്ചു.പിന്നെ ഒരമ്മ കൊച്ചിനെ കഴിപ്പിക്കുന്നത് പോലെ അവൻ അവളെ കഴിപ്പിച്ചു, ഓരോ ഒരുളയും അവന്റെ കണ്ണിൽ നോക്കിയാണ് അവൾ സ്വീകരിച്ചത്.. അപ്പോഴത്തെ അവള്ടെ മുഖത്തെ ഭാവം എന്താണെന്ന്
💬 Comments
View all comments