Chapter Title : അമ്മക്കുട്ടി 3 [Zilla]
സാധനോം ഫുൾ ടൈം ഫോണില.
അവൾ മിഥുൻറെ തലക്കിട്ട് തട്ടി കൊണ്ട് പറഞ്ഞു.
മിഥുൻ :അയ്യോ എന്റെ ചെറിയമ്മ അവിടെ അടുക്കളേൽ ഒറ്റക്കണല്ലോ... പാവം.
അവൻ നേരെ ചതിയെഴുന്നേറ്റ് അടുക്കലേട്ട് ചെന്നു.അപ്പോൾ അനുശ്രീ ഭക്ഷണം ഉണ്ടാക്കുവാർന്നു.അവൻ ചെന്ന് അവളെ പുറകിൽനിന്ന് കെട്ടിപിടിച്ചു.
മിഥുൻ :അനുകുട്ടി...
അനുശ്രീ :എന്താടാ കള്ള.
മിഥുൻ :എന്തിനാ ഇങ്ങനെ ഒറ്റക്ക് എല്ലാപണിയും ചെയ്യണേ അമ്മുസിനേം കൂടെ സഹായത്തിനു വിളിക്കാൻ പാടില്ലേ.
അനുശ്രീ :കൊഴപ്പില്ലടാ... ചേച്ചി കുറേ നാളുകൂടിയല്ലേ അമ്മേനെ കാണണേ. ശല്യപെടുത്തണ്ടന്ന് കരുതി.
മിഥുൻ :ഓ പിന്നെ... ഞാൻ പോയി വിളിച്ചോണ്ട് വരാം.
അതും പറഞ്ഞു പോകാൻ തുടങ്ങിയ അവനെ അവൾ കയ്യിൽ പിടിച്ചു വലിച്ചു.
അനുശ്രീ :നിനക്ക് അത്ര നിർബന്ധം ആണെങ്കി നീ എന്റെ കൂടെ നിന്നോ.
മിഥുൻ :??...അയിന് എനിക്ക് അടുക്കളപ്പണി അറിയില്ലല്ലോ.
അനുശ്രീ :നീ ഒരു പണീം ചെയ്യണ്ട, എന്നോട് എന്തേലും മിണ്ടീം പറഞ്ഞു ഇരുന്നാ മതി... എത്ര നാളായി ന്റെ പൊന്നിനെ ഞാൻ കണ്ടിട്ട്.
അവൾ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. അവൻ പയ്യെ ആ കയ്യിൽ ഒരു മുത്തം കൊടുത്തു.
മിഥുൻ :ചെറിയച്ഛൻ ഇപ്പോഴും കുടിച്ചിട്ട് വരാറിണ്ടോ.
അനുശ്രീ :ആ ഇടക്കൊക്കെ പക്ഷെ ഈയെടെയായി കുടിച്ചിട്ട് വന്നാ ആൾക്ക് ഭയങ്കര സ്നേഹവാ...
മിഥുൻ :ഓഹോ..
അനുശ്രീ :അതേടാ, റൊമാൻസൊക്കെ അങ്ങ് പൊട്ടി ഒഴുകും... നല്ല രസവാ അന്നേരം. അതുകാരണം ഇപ്പൊ കുടിച്ചിട്ട് വന്നാ ഞാൻ അതികം ഒന്നും പറയാറില്ല.
മിഥുൻ :ഇങ്ങനെ പോയാൽ ചെറിയച്ഛൻ മുഴുകുടിയനാവും....?
അനുശ്രീ :പോട പട്ടി.
പിന്നെ അവൾ ഭക്ഷണം ഉണ്ടാക്കുന്നതിൽ
💬 Comments
View all comments