Chapter Title : അമ്മക്കുട്ടി 4 [Zilla]
മനസിലാക്കാതെ വെറുതെ.
അവൻ മിഥുൻറെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞു.
മിഥുൻ :സാരില്ലടാ നിനക്കൊന്നും അറിയില്ലാരുന്നല്ലോ.
പിന്നെ കുറച്ച് നേരത്തേക്ക് രണ്ടുപേരും മൗനംമായിരുന്നു.
പ്രവീൺ :എടാ അപ്പൊ നീ ഇനി ആരുടൊപ്പവ.
മിഥുൻ :എന്റമ്മുസിന്റൊപ്പം.
പ്രവീൺ :അപ്പൊ അച്ഛൻ?
മിഥുൻ :എനിക്കറിയില്ല, അയാളെ എനിക്കിപ്പോ വെറുപ്പാ.ഇനിയെങ്കിലും എന്റെ അമ്മുസിനെ എന്നെക്കൊണ്ടാവുന്നവിധം സന്തോഷിപ്പിക്കണം... ഡാ നീ ഇത് വേറാരൊടും പറയല്ലേട്ടാ. നീ അറിയാത്ത ഒരു കാര്യോം എന്റെ ജീവിതത്തി ഇല്ലാത്ത കൊണ്ട ഞാനിതു നിന്നോട് പറഞ്ഞെ.
പ്രവീൺ :ഞാനില്ലെടാ നിന്റൊപ്പം.
അവൻ മിഥുനെ ചേർത്ത് പിടിച്ചു പറഞ്ഞു. എന്നിട്ടവർ ബാക്കി ഉള്ളതുംകൂടി അടിച്ചു തീർത്തിട്ട് അവിടുന്നെറങ്ങി. എന്നിട്ട് പ്രവീണിനെ അവന്റെ വീടിന്റെ ഫ്രണ്ടിലാക്കി.
പ്രവീൺ :ഡാ.
മിഥുൻ :എന്താടാ.
പ്രവീൺ :ഇനി ഇതുകാരണം ശോകമടിച് നടക്കാൻ വല്ല പ്ലാനിണ്ടെങ്കി അതങ്ങ് മാറ്റിക്കോണം...എന്നിട്ടാ പഴേ മൈരനായി തന്നെ ഇരുന്നോണം.
മിഥുൻ :ശെരി സാർ... ഇപ്പൊ നീ കേറി ചെല്ലാൻ നോക്ക് ഇല്ലെങ്കി അമ്മാമ്മ ചൂലുങ്കെട്ടിന് അടിക്കും പുണ്ടെ.
അതു കേട്ട് പ്രവീൺ ചിരിച്ചോണ്ട് അകത്തേക്ക് കേറി പോയി. മിഥുൻ നേരെ വീട്ടിലോട്ട് വിട്ടു.പ്രവീണിനോട് എല്ലാം പറഞ്ഞപ്പോ അവന്റെ മനസിന് ഒരാശ്വാസം തോന്നി. അങ്ങനെ വീട്ടിലെത്തി നേരെ ചെന്ന് അവൻ ബെല്ലടിച്ചു. സൗമ്യ വന്ന് കതക് തുറന്നു. അവൾക് ബിയറിന്റെ മണം കിട്ടിയെന്ന് അവൻ മനസിലായി... അവനെ ഒന്ന് കലിപ്പിച്ചു നോക്കിയിട്ട് അവൾ നേരെ അകത്തോട്ടു കേറി പോയി. 'ഹാവു ഭാഗ്യം ഒന്നും പറഞ്ഞില്ല 'അവൻ സ്വയം ആശ്വസിച്ചു.അപ്പോഴേക്കും ഒരു പാത്രം അവന്റെ തലേട്ട് വന്ന് ശക്തിക്ക് വീണു. ഞെട്ടിതിരിഞ്ഞു അവൻ നോക്കുമ്പോ കണ്ടത് ഭദ്രകാളീടെ ഭാവത്തിൽ അവനെ നോക്കി നിക്കുന്ന അമ്മുസിനെ ആണ്...
മിഥുൻ :അമ്മുസേ എന്റെ തല പൊളിഞ്ഞെന്ന് തോന്നണു എന്ത് പണിയാ ഈ കാണിച്ചെ.
അപ്പോഴേക്കും അവിടിരുന്നു റിമോട്ട് എടുത്ത് അവന്റെ നേരെ എറിഞ്ഞു.. അവന്തെങ്കിലും ചെയ്യാൻ പറ്റണെന് മുമ്പേ അതവന്റെ മുഖത്തു വീണിരിന്നു. അവള്ടെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവൻ പുറകോട്ട് ചാഞ്ഞു പോയി.
മിഥുൻ :അമ്മുസേ ഇത് എന്ത് പ്രാന്താ.
സൗമ്യ :ഇനി നീ കള്ള് കുടിക്കുവോട.
അവന്റെ
💬 Comments
View all comments