Chapter Title : അമ്മക്കുട്ടി 4 [Zilla]
കെട്ടിപിടിച് കിടക്കാൻ തോന്നി അതാ... എന്തെ ഞാൻ പോണോ.
മിഥുൻ :അയിന് ഞാൻ വിട്ടിട്ട് വേണ്ടേ.
സൗമ്യ :കള്ള പട്ടി...
അവന്റെ കവിളിൽ ഒരു കടി കൊടുത്തോണ്ട് അവൾ പറഞ്ഞു.
മിഥുൻ :അതേ എന്റെ മേത്തുന്നൊന്ന് മാറുവോ, തള്ളക്ക് നല്ല ഭാരം ഒണ്ട്. ഞാൻ വെല്ല ചത്തും പോവും.
സൗമ്യ :ആാാ പോണേ പോട്ടെ.
മിഥുൻ :ആയോ അമ്മുസേ കാര്യം പറഞ്ഞത.. മേത്തുന്നു മാറ്.
സൗമ്യ :ആ മാറി
എന്നിട്ടവൾ അവന്റെ സൈഡിലായിട്ട് കിടന്നു.
സൗമ്യ :ഡാ കള്ള, ഇങ്ങ് വാടാ.
അവൾ അവന്റെ നേരെ ചരിഞ്ഞു അവനെ നോക്കി വിളിച്ചു, കേക്കേണ്ട താമസം അവൻ അവളെ കെട്ടിപിടിച് അവള്ടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കെടന്നു.
മിഥുൻ :അമ്മുസേ.
സൗമ്യ :എന്താടാ ചെറക്ക.
മിഥുൻ :അച്ഛൻ വെള്ളിയാഴ്ച വരും... വക്കീലിനെയൊക്കെ ഏർപ്പാടാക്കിയെന്ന പറഞ്ഞെ.
സൗമ്യ :അപ്പൊ ഇനി ഒര് ഒപ്പിട്ടുകൊടുത്തമാത്രം മതിയല്ലേ.
മിഥുൻ :പോട്ടെ അമ്മുസേ.. ഞാനില്ലേ.
സൗമ്യ :അതുകൊണ്ടല്ലെടാ ഞാനിങ്ങനെ തളരാതെ നിക്കണേ.
മിഥുൻ :അമ്മുസേ ഇനി നമ്മൾ എങ്ങനെ ജീവിക്കും അമ്മുസിന് പണി ഒന്നും ഇല്ലല്ലോ.
സൗമ്യ :അതോർത്തു നീ പേടിക്കണ്ട, എനിക്ക് ആവശ്യത്തിൽ കൂടുതൽ ബാങ്ക് ബാലൻസ് ഇണ്ട്, പിന്നെ നിനക്കുമില്ലേ അത്യാവശ്യം... അതു പോരെ.
മിഥുൻ :ഇനി ഒന്നും ഇല്ലെങ്കിലും കുഴപ്പില്ല, ഞാൻ കൂലിപ്പണിക് പോയിട്ടായാലും അമ്മുസിനെ നോക്കും.
സൗമ്യ :കൊല്ലും ഞാൻ,മര്യാദക്ക് പഠിച്ചു നല്ലൊരു ജോലി വാങ്ങാൻ നോക്കിക്കോ.
മിഥുൻ :അതൊക്കെ സെറ്റാക്കാം എന്റെ അമ്മുസേ, ഇപ്പൊ എന്നെ ഒന്ന് കെട്ടിപിടിച്ചു കെടക്ക്.
അവളപ്പൊ തന്നെ അവനെ ഒന്നുടെ ഇറുക്കി
💬 Comments
View all comments