Chapter Title : അമ്മക്കുട്ടി 4 [Zilla]
അത്രേം നേരം ചിരിച്ചുകളിച്ചിരുന്ന അവൾ പെട്ടെന്ന് മൗനമായി.
മിഥുൻ :അനുകുട്ടി ഞാൻ പറഞ്ഞത് കേട്ടോ..
അനുശ്രീ :ഹ്മ്മ്.
മിഥുൻ :ഹ.. എന്റിനാടോ ഇങ്ങനെ സങ്കടപ്പെടാണേ.. ഞാൻ ഇടക്കൊക്കെ ഇങ്ങോട്ട് വരാം എന്റെ മുത്തിനെ കാണാൻ..
അനുശ്രീ :മ്മ് നീ എന്നാ റെഡി ആവാൻ നോക്ക്.
മിഥുൻ :ആ ശെരി അനുകുട്ടി.
അതും പറഞ്ഞു റൂമിൽനിന്ന് പോവാൻ ഇറങ്ങിയ അവനെ പെട്ടെന്നവൾ പുറകിന്ന് വിളിച്ചു.
മിഥുൻ :എന്താ അനുകുട്ടി..
അവൻ അവള്ടെ കവിളിൽ കൊഞ്ചിച്ചുകൊണ്ടവൾ പറഞ്ഞു. പെട്ടെന്ന് അവൾ അവനെ തന്നോട് ചേർത്ത് നിർത്തി അവന്റെ കീഴ്ച്ചുണ്ട് അവൾ നുണയാൻ തുടങ്ങി... കുറച്ച് നേരം അങ്ങനെ ചെയ്ത ശേഷം അവൾ അവന്റെ നെഞ്ചിലോട്ട് അവള്ടെ തല വെച്ച് നിന്നു. മിഥുൻ ഈ സമയം വേറേതോ മായികലോകത്തെത്തിയിരുന്നു.
മിഥുൻ :ചെറിയമ്മേ എന്താ ഈ....
അവൻ സ്വബോധം വീണ്ടെടുത്ത് അവളോട് ചോദിക്കാൻ തുടങ്ങിയതും അവൾ അവനെ പറഞ്ഞുമുഴുവപ്പിക്കാതെ അവന്റെ വാ പൊത്തി പിടിച്ചു.
അനുശ്രീ :എന്നോടൊന്നും ചോതിക്കല്ലെ മോനെ...ഞ.. ഞാൻ പെട്ടെന്ന് അങ്ങനെ... ചെറിയമ്മേനെ ചീത്തയായിട്ട് കാണല്ലേ മോനെ. നിന്നെ എനിക്ക് അത്രക്ക് ഇഷ്ടാ.
അവൾ അവന്റെ മുഖം കയ്യിൽ കോരിയെടുത്തു പറഞ്ഞു. അപ്പോളത്തെ അവള്ടെ മുഖഭാവം എന്താണെന്ന് അവന് മനസിലായില്ല...ചെറിയമ്മേടെ കണ്ണിൽ പ്രണയമാണോന്ന് അവന് ഒരുനിമിഷത്തേക്ക് തോന്നി പോയി.
അനുശ്രീ :നീ ഇവിടുന്ന് പൊക്കോ,ഇനിം നിന്റൊപ്പം നിന്ന ഞാൻ കരഞ്ഞു പോവും.. എന്റെ മോൻ നന്നായി പഠിക്കണം കേട്ടോ. പിന്നെ പോകുമ്പോ യാത്ര പറയാൻ എന്റടുത്തു വന്ന് വെറുതെ എന്നെ അവരുടെ മുമ്പിൽവെച് കരയിക്കരുത് പറഞ്ഞേക്കാം.
അതു പറഞ്ഞു തീർന്നപ്പോഴേക്കും
💬 Comments
View all comments