0%

Chapter Title : അമ്മക്കുട്ടി 6 [Zilla]

Author : Kambikathakal Read All Parts 1.9K

സംഗതി ഏറ്റിട്ടുണ്ട് ഇനി ഓവറാക്കി ചളവാക്കണ്ടിരിക്കുന്നതാണ് നല്ലത്. അവൻ സൗമ്യെടെ നേരെ തിരിഞ്ഞ് കെടന്നു.
മിഥുൻ : എന്റെ പൊന്നമ്മൂസേ ഒരു തമാശ പറയാൻ പോലും പറ്റില്ലല്ലോ നിന്റടുത്ത്.
സൗമ്യ : ഇതാണോ തമാശ...
അവൾ ഒരു പരിഭവത്തോടെ പറഞ്ഞു.
മിഥുൻ : എടി പൊട്ടിക്കാളി നിനക്കറിയില്ലേ എനിക്ക് നിന്നെ വിട്ട് പോവാൻ പറ്റില്ലെന്ന്... പിന്നെന്തിനാ ഇങ്ങനെ പേടിക്കണത്.
സൗമ്യ : അതൊക്കെ എനിക്കറിയാം... എന്നാലും പെട്ടെന്ന് നീ അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഇഷ്ടപ്പെട്ടില്ല.
അതുംപറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് തല വെച്ച് കെടന്നു.
മിഥുൻ : അമ്മൂസെ നീ കൊറച്ചു പോസ്സസ്സീവ് ആണോ എന്ന് എനിക്കൊരു ഡൗട്ട്.
അവൻ പേടിച് പേടിച്ച് പറഞ്ഞു... അത് കേട്ടിട്ട് അവളിൽ വല്യ ഭാവവത്യാസം ഒന്നും ഇല്ല.
സൗമ്യ : നീ പറഞ്ഞത് ശെരിയാ നിന്റെ കാര്യത്തിൽ ഞാൻ കുറച് പോസ്സസ്സീവ് ആണ്... കൊറച്ചല്ല കൊറച്ചധികം... എനിക്ക് ആകെ രണ്ടു കണ്ടിഷനെ ഒള്ളു,,, ഞാൻ സ്നേഹിക്കുന്നതിൽ കൂടുതൽ ആരും നിന്നെ സ്നേഹിക്കാൻ പാടില്ല,,, പിന്നെ എന്നെക്കാൾ കൂടുതൽ നീയും ആരേം സ്നേഹിക്കാൻ പാടില്ല. ഇതിൽ രണ്ടിലും എന്തേലും മാറ്റം വന്നാ ഞാൻ എന്താ ചെയ്യണേന്ന് എനിക്ക് പറയാൻ പറ്റില്ല.
'സബാഷ്.... മൂർക്കാൻപാമ്പിനെയാണല്ലോ ദൈവമേ കക്ഷത്തിൽ വെച്ചത്..' അവള്ടെ സംസാരം കേട്ട് അവൻ ചെറിയ രീതിയിൽ ഒന്ന് പേടിച്ചു.
മിഥുൻ : എടി അമ്മൂസെ നിനക്കിനി ശെരിക്കും വല്ല പ്രാന്തും ഉണ്ടോടി...
സൗമ്യ : ആ ഉണ്ടെന്ന് കൂട്ടിക്കോ.... ഇട്ടിട്ട് പോയ കൊന്നുകളയും ഞാൻ.
മിഥുൻ : അയിന് ഞാൻ പോയിട്ട് വേണ്ടേ.

💬 Comments

View all comments