Chapter Title : അമ്മിണി [Suma]
നടക്കുന്നത് പോലെ തന്നെ വേണം എൻറെ അമ്മായിയമ്മയും നടക്കുവാൻ. വേഗം ചുരിദാർ ഇട്ട് വാ നമുക്ക് ഇറങ്ങാൻ നോക്കാം.
എൻറെ അമ്മിണി ഞാൻ മേടിച്ച് കൊടുത്ത ചുരിദാർ ഒക്കെ ഇട്ട് ഒരു കൊച്ച് സുന്ദരിയായി വന്നു. എൻറെ മാതാവേ ഇപ്പോൾ നിന്നെ കണ്ടാൽ എന്തൊരു ഭംഗിയാണ് എടി. എടി നിന്നെ കണ്ടാൽ ആരെങ്കിലും ഈ എനിക്ക് പോലും നിന്നെ ഒന്ന് പ്രണയിക്കുവാൻ തോന്നും. എൻറെ മോനെ അങ്ങിനെ ആരെങ്കിലും എന്നെ പ്രണയിക്കുവാൻ മോഹിക്കേണ്ടത്. എന്നെ പ്രണയിക്കാൻ എൻറെ ഈ മോന് മാത്രമേ അവകാശം ഉള്ളൂ. വാ എന്റെ മോനെ നമുക്ക് പോകാം. ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ആക്കി. എൻറെ അമ്മിണി എന്റെ ബാക്കിൽ ചരിഞ്ഞ് ഇരുന്നു. ഞങ്ങൾ യാത്ര തുടങ്ങി. ഏതാണ്ട് വീടിൻറെ അവിടുന്ന് കുറച്ച് ദൂരം കഴിഞ്ഞപ്പോൾ അമ്മിണി എന്നോട് പറഞ്ഞു. മോനേ സ്കൂട്ടർ സൈഡിലേക്ക് ഒതുക്കി നിർത്തിയേ. ഞാൻ സ്കൂട്ടർ സൈഡിലേക്ക് ഒതുക്കി നിർത്തി. അമ്മിണി സ്കൂട്ടറിൽ നിന്നും ഇറങ്ങിയിട്ട് എൻറെ ബാക്കിൽ വട്ടം ഇരുന്നു. മോനെ ഇനി നമുക്ക് പോകാം. എൻറെ വലിയ ഒരു ആഗ്രഹം ആയിരുന്നു മോന്റെ ബാക്കിൽ ഇങ്ങനെ ഇരുന്നു പോകണം എന്നുള്ളത്. അമ്പടി കള്ളി എങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഇങ്ങനെ വട്ടം ഇരുന്നാൽ പോരായിരുന്നോ. അത് വേണ്ട മോനെ വീടിൻറെ അടുത്തുള്ളവർ നമ്മളെ ഇങ്ങനെ കണ്ടാൽ തെറ്റിദ്ധരിക്കും. ആ അത് ശരിയാണ് അമ്മിണി ഞാൻ അത്രയ്ക്ക് അങ്ങോട്ട് ചിന്തിച്ചില്ല. നമ്മളുടെ സ്നേഹബന്ധം മറ്റാരും അറിയാൻ പാടില്ല അല്ലേ. അത് തന്നെ മോനെ. മോൻ എൻറെ മരുമോൻ
💬 Comments
View all comments