Chapter Title : അമ്മിണി [Suma]
ആകാൻ പോകുന്ന കാര്യം വീടിൻറെ അടുത്തൊക്കെ ഞാൻ ഫ്ലാഷ് ആക്കി കഴിഞ്ഞു. നമ്മളുടെ സ്നേഹബന്ധം മറ്റാരും ഒരിക്കലും അറിയാൻ പാടില്ല. ശരി എന്റെ അമ്മിണി നമ്മളുടെ സ്നേഹബന്ധം ഒരിക്കലും മറ്റാരും അറിയരുത്. ഞാൻ അമ്മിണിയെ പലാരി വട്ടത്തുള്ള ഒരു ബ്യൂട്ടിപാർലറിലേക്ക് കൊണ്ടുപോയി. അവിടെ ഒരു രണ്ട് മണിക്കൂർ ചെലവഴിച്ച് എൻറെ അമ്മിണിയെ ഒന്നുകൂടി സുന്ദരി ആക്കി എടുത്തു. എന്നിട്ട് ഉച്ചയ്ക്ക് ഒരു ഹോട്ടലിൽ കയറി ഊണ് കഴിച്ച് അവിടുന്ന് നേരെ ഒരു സിനിമയ്ക്ക് പോയി. ഏതാണ്ട് വൈകുന്നേരം ഞങ്ങൾ പാർക്കിൽ എത്തി. പാർക്കിലെ ബെഞ്ചിൽ ഇരുന്നപ്പോൾ ഞാൻ അമ്മിണിയെ എന്നോട് ചേർത്ത് പിടിച്ച് ഇരുന്നു. അപ്പോൾ അമ്മിണി എന്നോട് ഇങ്ങനെ പറഞ്ഞു. എൻറെ മോനെ എൻറെ ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു ദിവസം എനിക്ക് കിട്ടിയത്. എൻറെ ഭർത്താവ് ഉണ്ടായ സമയത്ത് പോലും എന്നെ ഇങ്ങനെ കൊണ്ട് നടന്നിട്ടില്ല. എൻറെ മോനെ എന്നെ അത്രയ്ക്ക് ഇഷ്ടം ആയോ. എടി ഇത് നീ വീട്ടിൽ വെച്ചാണ് ചോദിച്ചിരുന്നത് എങ്കിൽ ഞാൻ അതിന് നല്ല മറുപടി തന്നേനെ. ഇവിടെ പാർക്കിൽ ആയത് കൊണ്ട് എനിക്ക് തക്കതായ ഒരു മറുപടിയും തരുവാൻ ഇല്ല. അമ്മിണി എൻറെ കൈകളിൽ കോർത്ത് പിടിച്ചിട്ട് ഇങ്ങനെ പറഞ്ഞു. എന്നെ ഇത്രയ്ക്ക് അധികം സ്നേഹിക്കുന്ന എൻറെ മോനെ ഞാൻ എന്താണ് തരേണ്ടത്. എൻറെ മോൻ എന്ത് ചോദിച്ചാലും ഈ അമ്മിണി തരും. മോൻ ചോദിച്ചു എന്ത് വേണമെങ്കിലും എന്നാൽ കഴിയുന്നതാണെങ്കിൽ ഞാൻ തന്നിരിക്കും. എടി എനിക്ക് അറിയാം നിൻറെ മനസ്സ്. എൻറെ അമ്മിണിയുടെ മനസ്സിൽ മുഴുവനും
💬 Comments
View all comments