Chapter Title : അമ്മിണി [Suma]
പോലെ ആണ്. ഈ ആൻറിക്ക് മോനെ അത്രയ്ക്ക് ഇഷ്ടം ആയി. മോനെ ഈ ആന്റിയെ എപ്പോൾ വേണമെങ്കിലും ഫോണിൽ വിളിച്ചോളൂ. ആണോ എനിക്കും ഒരുപാട് ഇഷ്ടമാണ് ഞാൻ എൻറെ സിസ്റ്റർ ആൻറിയെ സ്നേഹിക്കുന്നത് പോലെ ആന്റിയെയും സ്നേഹിച്ചോട്ടെ അമ്മിണി ആൻറി പറഞ്ഞു, തീർച്ച ആയിട്ടും. മോൻറെ സിസ്റ്റർ ആൻറിയെ പോലെ തന്നെ എന്നെയും കണ്ടോളൂ.
അവിടന്ന് അങ്ങോട്ട് ഞാൻ എല്ലാം ദിവസവും അമ്മിണി ആന്റിയെ ഫോണിൽ വിളിക്കുവാനും, വീഡിയോ കോൾ ചെയ്യുവാനും തുടങ്ങി. ഇങ്ങനെയൊക്കെ ഞങ്ങളുടെ ഇടയിൽ നടക്കുന്നുണ്ടെങ്കിലും ഞാൻ ഒരിക്കലും അമ്മിണി ആൻറിയുടെ അടുത്ത് മോശമായി പെരുമാറി ഇരുന്നില്ല. അമ്മിണി ആന്റിയുടെ നല്ലൊരു മകനായി തന്നെ പെരുമാറി. പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നു അമ്മിണി ആൻറി എപ്പോഴും എന്നോട് ഭർത്താവ് ഇല്ലാത്തതിന്റെ സങ്കടത്തെ പറ്റി പറയാറുണ്ടായിരുന്നു. അമ്മിണി ആന്റിയുടെ മനസ്സിൽ എന്താ എന്ന് എനിക്ക് മനസ്സിലാക്കാൻ കുറച്ച് നാളുകൾ കൂടി വേണ്ടി വന്നു. അമ്മിണി ആൻറി സങ്കടം ഒക്കെ പറഞ്ഞു കരയുമ്പോൾ ഞാൻ ആശ്വസിപ്പിച്ച് സങ്കടം കുറച്ച് കൊടുക്കുമായിരുന്നു. എനിക്ക് അമ്മിണി ആൻറിയിൽ ഒരു സംശയം തോന്നിയ അവസരം ഉണ്ടായി. ഒരു ദിവസം വീഡിയോ കോൾ ചെയ്തപ്പോൾ അമ്മിണി ആൻറി സങ്കടപ്പെട്ട് വിഷമിച്ച് ഇരിക്കുന്നത് കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു എന്ത് പറ്റി ആൻറി ഇന്ന് വല്ലാത്ത സങ്കടത്തിൽ ആണല്ലോ.
ആ മോനെ എനിക്ക് തലനീരിറങ്ങി പെടലി വേദന ആണ് എൻറെ സങ്കടം എന്റെ മോനെ മനസ്സിലായല്ലോ എൻറെ പെൺമക്കൾക്ക് പോലും മനസ്സിൽ ആയില്ല എൻറെ വേദന. എൻറെ ദൈവമേ മോൻ എന്റെ മകനായിരുന്നു എങ്കിൽ എൻറെ
💬 Comments
View all comments