Chapter Title : അമ്മിണി [Suma]
ആൻറി പറഞ്ഞു, അത് സാരമില്ല മോനെ ഇപ്പോൾ വിളിച്ചില്ലേ ഞാൻ നിന്റെ കോള് പ്രതീക്ഷിച്ചു കിടക്കുകയായിരുന്നു.
ആണോ ഇപ്പോൾ എങ്ങനെ ഉണ്ട് പെടലി വേദന കുറവുണ്ടോ. മോള് ഓയിൽമെന്റ് ഇട്ട് തിരുമ്മി തന്നോ. മോനെ അവൾ തിരുമ്മി തന്നു എങ്കിലും മോൻ തിരുമ്മി തന്നാ അതു പോലെ ആയില്ല. മോൻ തിരുമ്മിയപ്പോൾ ആൻറിയുടെ കഴുത്തിനൊക്കെ നല്ല സുഖം തോന്നി. ആണോ ആൻറി എങ്കിൽ ഞാൻ നാളെ രാവിലെ വന്ന് ഒന്ന് തിരുമി തരാം. വേണ്ട മോനെ അത് മോന് ബുദ്ധിമുട്ട് ആകുകയില്ല. എൻറെ അമ്മിണി എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ഞാൻ നാളെ രാവിലെ വരാം. അമ്മിണി എന്നോട് ആ രാത്രി മനസ്സ് തുറന്ന് സംസാരിച്ചു.
എൻറെ മോനെ ഭർത്താവ് ഉണ്ടായിരുന്നുവെങ്കിൽ മോൻ എനിക്ക് ചെയ്തു തന്നതൊക്കെ ചെയ്തു കിട്ടിയേനെ. ഭർത്താവ് ഇല്ലാതെദേ വരുമ്പോൾ ആണ് അതിന്റെ സങ്കടം നമ്മളെ ഒരുപാട് ദുഃഖത്തിൽ ആഴ്ത്തുന്നത്. എൻറെ ഭർത്താവിൽ നിന്നും കിട്ടേണ്ട കരുതലും സ്നേഹവും പരിചരണവും ഇനി എനിക്ക് എങ്ങനെ കിട്ടാനാണ് എൻറെ മോനെ. മോനെ ഞാൻ എൻറെ സങ്കടങ്ങളൊക്കെ പറഞ്ഞ് ബോറ് അടിപ്പിച്ചോ.
ഇല്ല അമ്മിണി എന്നോടുള്ള വിശ്വാസവും, സ്നേഹവും, കൊണ്ടല്ലേ അമ്മിണിയുടെ സങ്കടങ്ങൾ എന്നോട് പറഞ്ഞത്. ഞാൻ മനസ്സിൽ ആലോചിച്ചു അമ്മിണിയുടെ മനസ്സ് ഒന്ന് അളന്നാലോ എന്ന്. അതുകൊണ്ട് ഞാൻ അമ്മിണിയുടെ അടുത്ത് ഇങ്ങനെ പറഞ്ഞു. എൻറെ അമ്മിണി ആൻറിക്ക് എന്നെ എങ്ങനെ വേണമെങ്കിലും കാണാം. എൻറെ അമ്മിണി ആഗ്രഹിക്കുന്നത് എന്തും ഞാൻ സാധിച്ച് തരാം കാരണം അമ്മിണിയെ ഞാൻ എൻറെ അമ്മയെക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് എൻറെ അമ്മിണിക്ക് എന്നെ ഇഷ്ടം ആണെങ്കിൽ മനസ്സിലുള്ള സങ്കടം ഒക്കെ ഞാൻ മാറ്റി തരാം എന്റെ അമ്മിണിയെ ഒരു മകൻ സ്നേഹിക്കുന്നത് പോലെ ഞാൻ സ്നേഹിച്ചോട്ടെ ഇതൊക്കെ കേട്ട് അമ്മിണി എന്നോട് ചോദിച്ചു. എൻറെ ഈ മോനെ അമ്മിണിയെ അത്രയ്ക്ക് ഇഷ്ടം ആയോ. എൻറെ മോൻ എൻറെ ഏത് ആഗ്രഹവും സാധിച്ച് തരുമോ.
അപ്പോൾ ഞാൻ പറഞ്ഞു ഞാൻ എന്റെ സിസ്റ്റർ ആൻറിയെ സ്നേഹിക്കുന്നത് പോലെ അമ്മിണിയെ സ്നേഹിക്കാം.
അമ്മിണി
💬 Comments
View all comments