Chapter Title : അമ്മിഞ്ഞ പോരാ.. [വിടൻ]
എന്തായി... മോളെ...? "
അമ്മ ചോദിച്ചു...
മൗനം ആയിരുന്നു, മറുപടി..
" നീ കേട്ടില്ലേ... ഞാൻ ചോദിച്ചത്...? "
വീണ്ടും സുനന്ദ ചോദിച്ചു..
" എന്താവാനാ...? നടക്കില്ല... "
ലേശം കലിപ്പോടെ ചന്ദ്രിക പറഞ്ഞു..
" കാര്യം....? "
സാരി വലിച്ചൂരി, പാവാടയും ബ്ലൗസ്സുമായി നിൽക്കുന്ന ചന്ദ്രികയുടെ മുലകൾ നിശ്വാസത്തിൽ ഉയർന്നു താഴുന്ന കാഴ്ച നോക്കി നിന്ന് സുനന്ദ ചോദിച്ചു...
വീണ്ടും ചന്ദ്രിക മൗനത്തിലാണ്ടു..
" നീ കിടന്നു കലിച്ചു തുള്ളാതെ തെളിച്ചു പറ പെണ്ണെ... "
അരിശത്തോടെ സുനന്ദ ചോദിച്ചു...
" പെണ്ണിന് മൊല പോരെന്ന്... "
ചുറ്റും നോക്കി പതിഞ്ഞ ശബ്ദത്തിൽ ചന്ദ്രിക മൊഴിഞ്ഞു...
" എന്നവൻ... പറഞ്ഞോ... നിന്നോട്....? "
" എന്തിനാ.. പറേന്നത്..? വാല് പൊക്കുമ്പോൾ അറിയില്ലേ..? പെണ്ണിനെ ഒന്നേ നോക്കിയുള്ളു... പിന്നെ നോക്കിയത് എന്റെ നെഞ്ചത്തോട്ടാ... ചൂളിപ്പോയി, ഞാൻ... "
" ഹമ്... അവനെ കുറ്റം പറയേണ്ട....! അവൻ കണ്ടു വളർന്നത് നമ്മുടെ കണ്ടല്ലേ...? "
ആകെ ഉള്ള ആൺ തരിയെ കുറ്റപ്പെടുത്താൻ അമ്മ പോയില്ല...
വിശേഷം അറിയാൻ ഓടി പിടച്ചു വന്ന ചേച്ചി കാര്യം അറിഞ്ഞപ്പോൾ... അനിയത്തിയോട് പറഞ്ഞു,
" ഇത് പോലെ... നോക്കിയെടി, ഒരിക്കൽ, എന്നെയും..!"
അതേ പിന്നെ ചേട്ടത്തി അനിയത്തിമാർ കൂട്ട് പോകുന്നത് നിർത്തി..
*********
അന്ന് രാത്രി... പതിവ് ഭോഗ നേരത്ത് ചക്ക മൊല കയ്യിലിട്ട് കളിക്കുമ്പോൾ... കെട്ടിയോനോട് സുനന്ദ മൊഴിഞ്ഞു..,
" അതേ... നിങ്ങൾ അറിഞ്ഞോ...? നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന സാധനത്തിന്റെ കുറവ് കൊണ്ടാ... ഇന്നത്തെ പെണ്ണ് കാണൽ തരാവാഞ്ഞത്...!"
" അതെങ്ങനാ...?
💬 Comments
View all comments