Chapter Title : അമ്മവീട് [Moriarty]
ആണ് അവളുടേത്. സ്വന്തമായി ഒരു കിണർ പോലും ഇല്ല. അതുകൊണ്ട് തന്നെ കുളിക്കാൻ ആയി എപ്പോളും ഹരിയുടെ വീട്ടിലാണ് പോകാറുള്ളത്. കൂടാതെ കൂടുതൽ സമയവും അവൾ അവിടെയായിരുന്നു.
തന്റെ വിളി കേട്ട് ഓടി വരുന്ന ഹരിയെ നീതു നോക്കി. ആകെ വിയർത്തു മുഷിഞ്ഞിരുന്നു.
“എന്ത് കോലമാട ഇത്? "
“കളിച്ചാൽ പിന്നെ വേറെ എന്ത് സംഭവിക്കാനാ " അവൻ ഒന്ന് ആക്കി പറഞ്ഞു.
“വേഗം ചെല്ല് നിന്റെ അമ്മ കാണണ്ട ഇത് എങ്ങനെ അലക്കി എടുക്കാന"
“ചേച്ചി എന്തായാലും വെറുതെ ഇരിക്കുന്നല്ലേ.. അതങ്ങ് ചെയ്താൽ പോരെ "
“ഓഹ് പിന്നെ നിന്റെ ഡ്രസ്സ് അലക്കൽ അല്ലെ എന്റെ പണി "അകത്തേക്ക് ഓടി പോകുന്ന അവനെ നോക്കി അവൾ മന്ദഹിച്ചു.
അകത്തു അവനെ കാത്തു അമ്മ നോക്കിയിരിക്കുകയായിരുന്നു.
“നീ എന്നാ കല്ലിന്റെ പണിക്ക് പോയി വരുന്നാണോ? എന്ത് മണ്ണാണ് നിന്റെ ഡ്രെസ്സിൽ മുഴുവൻ"
അടി കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിലും അവൻ അവിടെ നിൽക്കാതെ കുളിക്കാൻ ആയി ഓടി.
കുളി കഴിഞ്ഞു വന്നപാടെ അവൻ ബുക്ക് എടുത്ത് നോക്കാൻ തുടങ്ങി... പഠിക്കാനൊന്നും അല്ല ഇപ്പോൾ ബുക്ക് നോക്കിയാൽ കുറച്ചു കഴിഞ്ഞിട്ട് ipl കാണാം എന്ന് കരുതിയിട്ടാണ്.
നീതു അടുക്കളയിൽ മറ്റുള്ളവരോടൊപ്പം എന്തൊക്കെയോ സഹായിക്കുകയാണ്.ഹരിയുടെ ബുക്ക് വായന കണ്ടിട്ടാണ് പെട്ടെന്നു അമ്മ നീതുവിനോട് ഹരിക്ക് കൊറച്ചു കണക്ക് പഠിപ്പിക്കാൻ പറഞ്ഞത്.
നീതു ഏറ്റെങ്കിലും ഹരി താനെ പഠിച്ചുകൊള്ളാം എന്നായി.
“അല്ലേൽ തന്നെ നിനക്ക് കണക്കിൽ മാർക്ക് കുറവാ പിന്നല്ലേ നീ ഒറ്റക്ക് പഠിക്കുന്നത്. "അമ്മ അവനെ കുറ്റപ്പെടുത്തി.
“നീതു നീ ഒരു
💬 Comments
View all comments