Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ 2 [Palakkadan]
ഇത് പൊലരു ചാൻസ് കിട്ടും.
എന്തായാലും കൈനീട്ടം മോശമായില്ല.
എനിക്ക് ഇതൊക്കെ തന്നെ വല്യ ഭാഗ്യമാണ്. പക്ഷേ അവള് എങ്ങനെ ആവും ചിന്തിക്കുക എന്ന് ഓർത്ത് എനിക്ക് ചെറിയ ഒരു ടെൻഷൻ ഉണ്ടായിരിന്നു.ഇനിയിപ്പോ ഇതൊക്കെ ഒരു മുകവര ഇല്ലാതെ സംസാരിക്കാൻ പറ്റുമല്ലോ. ഇന്നു രാത്രി തന്നെ അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ അടുത്ത രണ്ട് ദിവസവും അവള് എന്റെ അടുത്തേക്ക് വന്നില്ല. ആദ്യം എനിക് ദേഷ്യം തൊന്നിയങ്കിലും പിന്നെ അവളുടെ ബാഗത്ത് നിന്ന് ചിന്തിച്ചപോ. ഒന്ന് പേടിച്ച് പോയ ഏതൊരു പെണ്ണും ഇത് തന്നെയാവും ചെയ്യുക. പിന്നെ ഞാനും അവളോട് മിണ്ടാൻ ചെന്നില്ല. അടുത്ത ദിവസം തൊട്ട് ഞാനും ഒന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറാൻ തുടങ്ങിയപ്പോൾ അവളും ഓക്കേ ആയി. പിന്നെ വീണ്ടും ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. ഇതിനിടക്ക് ശ്രീയിൽ ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.
ആ ദിവസത്തിന് ശേഷം ശ്രീ കുളകടവിന്റെ അരികിൽ പോലും വന്നിട്ടില്ല. എന്റെ വാലു പോലെ നടന്നിരുന്ന അവള് കുറച്ചൊക്കെ അവളുടെ റൂമിൽ തനിച്ച് ഇരുന്ന് സമയം ചിലവഴിക്കാൻ തുടങ്ങി. ഇതൊക്കെ ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതീക്ഷിച്ച താണ് . പക്ഷേ ഇപ്പൊ ഇത് ഒരു അനവസരത്തിൽ അല്ലേ എന്നൊരു തോന്നൽ ഉണ്ട്. സത്യം പറഞ്ഞാല് അന്നത്തെ ദിവസത്തിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞിട്ടും ഞങൾ തനിച്ച് ഇരുന്ന് സംസാരിക്കുന്ന ഒരു സന്ദർഭം ഉണ്ടായിട്ടില്ല. അവള് മനഃപൂർവം ഒഴിവാക്കുന്നതാണ് എന്ന് നാന്നായി അറിയാം.
പക്ഷേ എനിക്ക് ഇത് ഇങ്ങനെ ഒരു കുഴിച്ചു മൂടിയ രഹസ്യം പോലെ കൊണ്ട് നടക്കാൻ താൽപര്യം
💬 Comments
View all comments