0%

Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ 2 [Palakkadan]

Author : Kambikathakal Read All Parts 526
ഇല്ലായിരുന്നു. ഇനി അവളെ തൊടാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല. എനിക് എന്റെ ഉള്ളിലെ ആ കൊടുങ്കാറ്റിനെ ഒന്ന് ശമിപ്പിക്കാൻ മനസ്സ് തുറന്ന് സംസാരിക്കാൻ ഒരാൾ വേണമായിരുന്നു. ഇൗ ഒരു അവസരത്തിൽ അവളല്ലാതെ വേറെ ആരും ഇല്ല ഇവിടെ. അങ്ങനെ ഒരു ദിവസം , സൂര്യൻ ഉച്ചിയിൽ നിന്ന് മെല്ലെ മയങ്ങാൻ വേണ്ടി താഴേക്ക് പോകുന്ന സമയം മനുഷ്യന്മാർ ഉച്ച ഭക്ഷണം കഴിച്ചു ഒന്നു മയങ്ങുന്ന സമയം. അമ്മായി ഭക്ഷണം കഴിച്ചു മുറിയിൽ കയറി എന്ന് ഉറപ്പ് വരുത്തിയ ഞാൻ ശ്രീയുടെ മുറി ലക്ഷ്യമാക്കി നടന്നു. എന്റെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയതും അവളുടെ റൂമിൽ നിന്ന് പഴയ പാട്ട് വെച്ചത് എനിക്ക് കേൾക്കാം. റൂമിനോട് അടുക്കും തോറും പാട്ടിന്റെ ശ്ബ്ദം എന്റെ ചെവിയിൽ കൂടി കൂടി വന്നു (¶നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ പ്രിയതേ... മമ മോഹം നീയറിഞ്ഞൂ, മമ മോഹം നീയറിഞ്ഞൂ അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ¶) . ആ പതിഞ്ഞ പാട്ടിന്റെ താളത്തിന്റെ നൂറിരട്ടി എന്റെ ഹൃദയമിടിപ് കൂടാൻ തുടങ്ങി. എന്തിനാണ് ഞാൻ ഇങ്ങനെ പേടിക്കുന്നത് എന്ന് എനിക്കറിയില്ല. ഇനി ഞാൻ ധൈര്യം സംഭരിച്ച് അവളുടെ മുന്നിൽ പോയി നിന്നാൽ എന്താ സംസാരിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല. ആകെ അറിയവുന്നത് എനിക് അവളോട് സംസാരിക്കണം. ഞാൻ മെല്ലെ അവളുടെ റൂമിന്റെ ഡോർ ഒന്ന് തള്ളി നോക്കി.ഇല്ല ഒരു അനക്കവും ഇല്ല. അകത്തുനിന്ന് ലോക്ക് ചെയ്തിട്ടുണ്ട്. ഞാൻ വീണ്ടും ഡോറിൽ ഒന്ന് മുട്ടിയിട്ട്‌ "ശ്രീ" എന്നൊന്ന് വിളിച്ചു. വീണ്ടും അഭ്രപാളിയിൽ കാഹളം

💬 Comments

View all comments