0%

Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ 2 [Palakkadan]

Author : Kambikathakal Read All Parts 527
മുഴങ്ങും പോലെ അകത്തെ പാട്ടിന്റെ വരികൾ എന്റെ ചെവിയിൽ അലയടിച്ചു… ¶ അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി, ഇതു നിൻ്റെ ജീവനിൽ അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ¶ ആ വരികൾ കേട്ടതും എന്തോ എന്റെ മനസ്സ് ഒന്ന് പിടച്ചു. തൊണ്ടയിൽ ഒരു കനം പോലെ.. ഉമിനീർ ഇറക്കുമ്പോൾ എന്തോ തടസ്സം ഉള്ള പോലെ വേദനിപ്പിച്ചു അത് ഇറങ്ങി പോയി, എന്റെ കണ്ണിൽ പെട്ടന്ന് വെള്ളം തളം കെട്ടി. അതിൽ നിന്ന് ഓരോ തുള്ളി വീധം രണ്ടിൽ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി. വേനൽ മഴയെ കാത്തിരുന്ന മണ്ണിനെ പോലെ ആ തുള്ളികളെ എന്റെ കവിൾ തടങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു.ഇതല്ലാം നടന്ന ആ സെക്കൻഡിൽ തന്നെ ശ്രീ വന്നു റൂമിന്റെ വാതിൽ തുറന്നു. അവളുടെ മുറിയുടെ വാതിലിനു മുന്നിൽ കണ്ണും നിറഞ്ഞ് നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്നും ജല ധാര ധാരയായി ഒഴുകി. അത് കണ്ടതും ഞാൻ അവളെ ചേർത്ത് പിടിച്ചു കെട്ടിപിടിച്ചു. ആരോ എഴുതി വെച്ച തിരകഥ വായിച്ചിട്ടെന്ന പോലെ ഞാൻ കെട്ടി പിടിക്കാൻ കയ് പോക്കിയതും അവളും എന്റെ അടുത്തേക്ക് വന്നു ചേർന്നു നിന്നു എന്നെ കെട്ടി പിടിച്ചു നിന്നു. ആ നിൽപ്പ് അങ്ങനെ കുറച്ച് നേരം ഞങൾ നിന്നു. അവളുടെ കണ്ണീരിന്റെ ചൂടല്ലാം എന്റെ തോൾ വലിച്ചെടുത്തു. ഇതിനടക്ക്‌ അവളുടെ മൊബൈലിലെ പാട്ടുകൾ പലതും മാറി മാറി പാടികൊണ്ടിരിന്നു. ഞങ്ങളുടെ സംഗമം

💬 Comments

View all comments