0%

Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Author : Kambikathakal Read All Parts 1094
പിടിച്ച് ആ യക്ഷി കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു .
" എനിക്ക് എങ്ങനാ എൻ്റെ ശ്രീ കുട്ടി തലവേദന ആവുക , ഞാൻ ചുമ്മാ പറഞ്ഞതല്ലേ , ഇങ്ങനെ കരയല്ലേ എനിക്ക് വിഷമം ആവുന്നുണ്ട് കേട്ടോ " " ഇല്ല നീ ചുമ്മാ പറയുന്നതാ , നിനക്ക് എന്നെ ഒന്നും ഒരു വിലയുമില്ല . ഇവിടെ വേറെ ആരും ഇല്ലാത്തോണ്ടാ നീ എൻ്റെ അടുത്തു കൂട്ട് അല്ലങ്കിൽ കാണാമായിരുന്നു . ഞാൻ ഇനി ശല്യപ്പെടുത്താൻ ഇല്ല." "പിണങ്ങല്ലേ ശ്രീ നീ ഉള്ള കാരണാണ് ഞാൻ ഇങ്ങോട്ട് വന്നതന്നെ അല്ലങ്കിൽ എനികൻറെ ചെറിയച്ഛന്റെ വീട്ടിൽ പോവായിരിന്നിലെ അവിടെ അകിലൊക്കെ ഉള്ളതല്ലേ എന്നിട്ടും നിന്നെ കാണാനാണ് ഞാൻ ഇങ്ങോട്ട് വന്നത് ." ഇത് പറഞ്ഞതും ആളുടെ കരച്ചിൽ ഒക്കെ മാറി സീരിയസ് ആയി . ആ കണ്ണുകളിൽ ഒരു തിളക്കം ഞാൻ ശ്രദ്ധിച്ചു . " എന്നാ എൻ്റെ തലയിൽ വെച് സത്യം ചെയ്യ് ഞാനുള്ള കാരണമാണ് നീ ഇങ്ങോട് വന്നതെന്ന് " ഞാൻ ഒന്നും നോക്കിയില്ല തലയിൽ കൈ വെച്ചു സത്യം ചെയ്തു കൊടുത്തു .ഞാൻ അങ്ങനെ ചെയ്യുമെന്ന് അവൾ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു . അത് കഴിഞ്ഞതും അവളെന്നെ ചെറുതായിട്ട് ഒന്ന് ചേർത്ത് പിടിച്ചു എൻ്റെ ചെവിയിൽ കടിച്ചു റൂമിൽ നിന്ന് ഇറങ്ങി ഓടി . ഓടുമ്പോൾ അവളുടെ മുഖത്തെ നാണം എനിക്ക് തിരിച്ചറിയാം . ഇതിനു മുമ്പൊന്നും ഇങ്ങനെ ഞാൻ അവളെ കണ്ടിട്ടില്ല . എന്തേലും ആവട്ടെ മാനം പോവാതെ രക്ഷപെട്ടു. സത്യം പറഞ്ഞാൽ ഇവൾ ഉള്ളത്കൊണ്ട് തന്നെ ആണ് ഞാൻ ഇങ്ങോട്ട് വന്നത് . ചെറിയച്ഛന്റെ വീട്ടിൽ ചെന്ന് അഖിലിന്റെ മുന്നിലോക്കെ ഞാൻ ഒളിച്ചിരിക്കാനാണ് ഇങ്ങോട്ട് വന്നത് പറയാൻ തന്നെ എനിക്ക് പറ്റില്ല . ഇവളാവുമ്പോ എനിക്ക് അങ്ങനെ

💬 Comments

View all comments