0%

Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Author : Kambikathakal Read All Parts 2.3K
മൊത്തം ഡാർക്ക് സീൻ ആയിരിന്നു. എൻറെ വീട്ടിൽ എന്നോട് നോമിനേഷൻ പിൻവലിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പിൻവലിച്ചോളാം എന്ന് സത്യം ചെയ്തിട്ടാ എന്നെ കോളേജിൽ വിട്ടൊള്ളു . പക്ഷെ ഞാൻ കൊടുത്ത ആ പോസ്റ്റിൽ എൻ്റെ അല്ലാത്ത എല്ലാവരുടെയും അപേക്ഷ തള്ളി പോയ കാരണം എനിക്ക് വീട്ടിൽ കള്ളം പറഞ്ഞു മത്സരിക്കേണ്ടി വന്നു . ഇതിനിടക്ക് റാഫി കോളേജിൽ വന്ന് പുതിയൊരു സ്കീം പറഞ്ഞു . എന്തായാലും എലെക്ഷൻറെ അന്ന് നമ്മുക് തല്ല് കിട്ടും അതിന്റെ ഒരു പകുതി കുറക്കാനായാൽ അത്രയും നല്ലതല്ലേ . അത് കൊണ്ട് നമ്മൾ മത്സരിക്കുന്ന 7 സീറ്റും നമ്മുക് ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മത്സരിക്കാം , അതാവുമ്പോ സാമ്പത്തികമായും ശാരീരികമായും നമ്മുക് ഒരു പിൻബലം കിട്ടും. ആദ്യം ഇവൻ രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നതായി കരുതി എല്ലാരും എതിർത്തെങ്കിലും കാര്യത്തിന്റെ കിടപ്പ് മനസിലായപ്പോൾ എല്ലാവരും സമ്മതിച്ചു . അങ്ങനെ 4 സെറ്റ് ksu വിനും 3 എബിവിപിക്കും കിട്ടി.പ്രചാരണം തുടങ്ങിയപ്പോൾ ആണ് എല്ലാർകും ഇതിന്റെ ഒരു സീരിയസ്നസ് പിടികിട്ടിയത് നമ്മുടെ സ്ഥാർത്ഥികൾ എല്ലാവരും കട്ടക്ക് നിന്നതുകൊണ്ട് പ്രചാരണം കൊഴുത്തു. ഇതിനിടക്ക് ഒന്ന് രണ്ട് പ്രാവിശ്യം കോളേജിനു പുറത്തു വെച്ചു അവര് പ്രശ്നം ഉണ്ടാക്കാൻ വന്നു . ആദ്യത്തെ പ്രാവിശ്യം ഞങ്ങളെല്ലാവരും പിടിച്ചു നിന്നു , രണ്ടാമത്തെ പ്രാവിശ്യം ബിജെപി ചുമട്ട് തൊഴിലാളി ചേട്ടന്മാർ ഇടപ്പെട്ടു . അതോടെ ഞങ്ങളുടെ ധൈര്യം ഇരട്ടിച്ചു. പക്ഷെ അത് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ഉണ്ടായത് കോളേജിന് പുറത്തു ബിജെപി സിപിഎം സംഘട്ടനവും ലാത്തി ചാര്ജും എല്ലാം ഉണ്ടായി.

💬 Comments

View all comments