0%

Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Author : Kambikathakal Read All Parts 2.3K
പിന്നെ എല്ലാവരുടെയും കണ്ണ് ഇലക്ഷന് റിസൽറ്റിലേക്കായിരിന്നു . ആദ്യമായി പോലീസ് പ്രൊട്ടെക്ഷനിൽ കോളേജ് ഇലക്ഷന് നടന്നു. 12 മണി ആയപ്പോൾ വോട്ടെടുപ് കഴിഞ്ഞു . 2 മണിക്ക് വോട്ടെണ്ണൽ തുടങ്ങും, ഞാനും കൗണ്ടിംഗ് പാനലിൽ ഉണ്ടായിരിന്നു . വോട്ടെണ്ണൽ തുടങ്ങിയപ്പോ കോളേജിന്റെ മുന്നിൽ sfi കാരും ഞങ്ങളും 2 സൈഡിൽ നിലയുറപ്പിച്ചു .പുറത്തു സിപിഎം ഉം ബിജെപിയും . ആകെ സംഘർഷ കലുഷിത അന്തരീക്ഷം. ഓരോ വോട്ടെണ്ണുമ്പോഴും നെഞ്ചല്ലാം ഡ്രം കൊട്ടുന്ന പോലെ ആയിരിന്നു. എനിക്ക് മാത്രം അല്ല എല്ലാവര്ക്കും അങ്ങനെ ആയിരിന്നു.
വോട്ടെണ്ണൽ കഴിഞ്ഞു . 2 സീറ്റ് sfi ക്ക് ബാക്കി 5 സീറ്റും യൂണിയനും ഞങ്ങൾക്ക് . റിസൾട്ട് മൈക്കിലൂടെ വിളിച്ചു പറയുമ്പോൾ എല്ലാവരും ആർമാദത്തിൽ തുള്ളിചാടുകയിരുന്നു . റിസൾട്ട് പ്രഖ്യാപിച്ചതും പോലീസ് കാര് പോയി. കോളേജ് അടച്ചു . ഞങ്ങൾ കൊടിയും തോരണങ്ങളുമായി പ്രകടനവുമായി ടൗണിലേക്ക് നടന്നു. ഞങ്ങല്ക് സംരക്ഷകർ എന്ന പോലെ ചുറ്റിലും ബിജെപി കാരും. വിചാരിച്ച പോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിന് ദൈവത്തിനോടും ബിജെപി ചേട്ടന്മാരോടും നന്ദി പറഞ്ഞു കൊണ്ട് ജാഥാ ടൗണിലേക്ക് കടക്കുന്നതിനു ഒരു 100 മീറ്റർ മുമ്പ് ജാഥക് മുന്നിൽ ഒരു ലോറി വന്നു നിന്നു. അതിൽ നിന്നും കല്ലും വടിയുമായി കൊറേ പേര് ചാടി ഇറങ്ങിയതും ആരോ ഒരാൾ ഓടിക്കോ എന്നോ പറഞ്ഞതും ഒരുമിച്ചായിരുന്നു . പിന്നെ എനിക്ക് ആകെ ഓര്മ ഉള്ളത് എന്റെ നാടുവിൻ പുറത്തു അടി കൊള്ളുന്നതും ആദ്യം കണ്ട മതിൽ ചാടി കയറി ആ വീടിന്റെ പിന്നാമ്പുറത്തെ ബാത്‌റൂമിൽ കയറി

💬 Comments

View all comments