0%

Chapter Title : അമ്മുവെന്ന ഞാൻ [ദേവജിത്ത്]

Author : kkstories Read All Parts 96

ബോധം മനസ്സിനെ പിടിച്ചു വലിച്ചതോടെ വേഗം തന്നെ വസ്ത്രങ്ങൾ എടുത്ത് അണിയുവാൻ ആരംഭിച്ചു.

"അമ്മേ ,ഇറങ്ങാം ഞാൻ തയ്യാർ" പുറത്ത് അക്ഷമയോടെ കാത്തിരുന്ന അമ്മയോട് അമ്മു പറഞ്ഞു പടികൾ ഇറങ്ങി. "നീ അവിടെ എന്ത് ചെയ്യുവായിരുന്നു എത്ര നേരമായി നീ ഒരുങ്ങാൻ തുടങ്ങിയിട്ട് , സമയത്തിന്റെ വില നിനക്ക് അറിയാമോ" അമ്മയുടെ രോക്ഷത്തോടെയുള്ള ചോദ്യശരത്തിനു മറുപടിയായി കവിളിൽ ഒരുമ്മ നൽകി അവൾ മുന്നിലെ വഴിയിലേക്ക് ഓടി ഇറങ്ങി.

അവൾക്ക് ഇഷ്ടപ്പെട്ട ചുവന്ന ചുരിദാർ ആയിരുന്നു വേഷം , അവളെ കാണുവാൻ ഒരു പ്രത്യേക ഭംഗിയാണ് എന്ന് പ്രിയപ്പെട്ട കൂട്ടുകാരി ഐശ്വര്യ പറഞ്ഞതോടെ അവൾക്ക് എവിടേക്ക് പോവാൻ ഇറങ്ങിയാലും കയ്യിൽ തടയുക ആ ചുരിദാർ മാത്രമായിരുന്നു . അവൾ തന്റെ കുഞ്ഞു ചന്തി ഇളകിയാട്ടി കൊണ്ട് വീട്ടുകാരുടെ മുന്നിൽ നടന്നു നീങ്ങി തന്റെ ശ്രീജി മാമിയെ കാണുന്നതിനായി.

💬 Comments

View all comments