Chapter Title : അമ്മുവിന്റെ അച്ഛൻ [Killmonger]
പാർസൽ എടുത്ത് പുറത്തേക്ക് ഇറങ്ങി ..
നല്ല തണുപ്പുള്ള അന്തരീക്ഷം ആയിരുന്നു അവിടെ ..
ഭക്ഷണം വല്ലതും വാങ്ങാനോ എന്ന് ചോദിച്ചു വന്ന സെക്യൂരിറ്റികാരനെ തിരിച്ചയച്ചു പെട്ടെന്ന് തന്നെ അവൾ വീടിന്റെ ഉള്ളിലേക് കയറി ..
മെയിന് ഡോർ അടച്ച് അവൾ ചുടറ്റും നോക്കി , അവിടെ എങ്ങും അച്ഛൻ കാണാഞ്ഞു അവൾ മുകളിക്ക് കയറി ..
അടച്ചിട്ട റൂമിന്റെ വാതില് ഇടയിലൂടെ വെളിച്ചം കണ്ട് അവൾക്ക് മനസ്സിലായി അച്ഛൻ റൂമിൽ ആണെന്ന് ..
വാതിലില് രണ്ട് തട്ട് തട്ടി അവൾ അയാളെ ഭക്ഷണം കഴിക്കാൻ വിളിച്ചു ..
.
അമ്മു ഡൈനിംഗ് ടേബിൾ ഭക്ഷണം വിളബ്ന്ന നേരം അശോക് ഡ്രസ് മാറി ഒന്ന് കുളിച്ച് വന്നു ..
അയാൾ തന്റെ മകളെ ശ്രദ്ധിക്കാതെ എടുത്ത് വച്ച് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി ..
.
തന്നെ ശ്രദ്ധികാതെ കഴിച്ച് എഴുന്നേറ്റ് പോകുന്ന അച്ഛനെ നോക്കി അവൾ വിങ്ങുന്ന മനസ്സോടെ കഴിപ്പ് പകുതിക്ക് വച്ച് നിർത്തി .. തൊണ്ടയിലകൂടെ ഒന്നും ഇറക്കാന് പറ്റുന്ന അവസ്ഥയിൽ ആളായിരുന്നു അവൾ ..
കഴിച്ച് പാത്രങ്ങൾ കഴുകി വച്ച് അവൾ ഒന്ന് കയ്യും കാലും കഴുകി മുകളിൽ അച്ഛന്റെ റൂമിന്റെ തൊട്ടാരികെ ഉള്ള മുറിയിലേക്ക് കയറി കിടന്നു ..
എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നിയില്ല ..
അപ്പുറത്തേക്ക് മുറിയിൽ അശോകും ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു ..
ഒരു തീരുമാനത്തില് എത്താൻ കഴിയാതെ അയാൾ കുഴങ്ങി .. കുറെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാൾ അവസാനം എഴുന്നേറ്റ് വാതില് തുറന്ന്
💬 Comments
View all comments