0%

Chapter Title : അമ്മുവിന്റെ അച്ഛൻ [Killmonger]

Author : Kambikathakal Read All Parts 9.5K

ബാൽകണിയില് പൊയ് നിന്നു ..

വാതില് തുറക്കുന്ന ശബ്ദം കേട്ട് അമ്മു എഴുന്നേറ്റ് ലൈറ്റ് ഇട്ട് പുറത്തേക്ക് ഇറങ്ങി .. ബൽകണിയില് ഒരു നിഴല് രൂപം കണ്ട് അവൾ അവിടേക്ക് നടന്നു ..

ആകാശം നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു..

“അച്ഛാ..”

“നമുക്ക് നാളെ സംസാരിക്കാം മോളെ…”

അയാൾ തിരിഞ്ഞ് നോക്കാതെ പറഞ്ഞു…

അമ്മു അത് കേട്ട് വിഷമിച്ച് തിരിഞ്ഞ് നടന്നു…ബാൽക്കണിയുടെ വാതിൽ കടക്കും മുന്നേ അവൾ തിരിഞ്ഞോടി അച്ഛനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു… .

പുറത്ത് അനുഭവപ്പെടുന്ന നനവിൽ നിന്ന് അയാൾക്ക് മനസ്സിലായി അവൾ കരയുകയാണെന്ന്…എന്നാൽ ഒന്ന് തിരിഞ്ഞ് ആശ്വസിപ്പിക്കാൻ ഉള്ള ധൈര്യം അയാൾക്ക് വന്നില്ല…

അച്ഛന്റെ ഈ അവഗണന അമ്മുവിന് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു…

നാളെ എല്ലാത്തിനും ഒരു അവസാനം കാണണം എന്ന് അവൾ ഉറപ്പിച്ചു…

മകൾ പോയി എന്ന് ഉറപ്പാക്കിയ അശോക് ഫോൺ എടുത്ത് സംസാരം തുടർന്നു…

.

.

രാവിലെ…

രാത്രി ഒരു പോലെ കണ്ണടയ്ക്കാത്തത് കൊണ്ട് അമ്മു വളരെ വൈകി ആണ് ഉണർന്നത്…

താഴെ നിന്ന് പാത്രങ്ങൽ കൂട്ടി മുട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്…

താഴെ വന്ന് അവൾ ശബ്ദം കേൾക്കുന്ന അടുക്കളയിലേക്ക് നടന്നു…

അവിടെ കണ്ട കാഴ്ച അവളെ അത്ഭുതപെടുത്തി…

അവിടെ പാട്ടൊക്കെ പാടി ആഘോഷമാക്കി അച്ഛൻ പാചകം ചെയ്യുന്നു…

അവൾ വായയും തുറന്ന് ആ കാഴ്ച്ച നോക്കി നിന്നു…

“ആഹ്…നീ വന്നോ?.. ചായ വേണോ..?”

അയാൾ ഫ്ലാസ്കിൽ ഉള്ള ചായ ഒരു കപ്പിൽ ആക്കി അവൾക്ക് കൊടുത്തു …

അവൾ അത് കുടിച്ചു കൊണ്ട് അച്ഛനെ

💬 Comments

View all comments