Chapter Title : അമ്മുവും പിന്നെ ഇത്തയും [Okvasu]
ഞാൻ സനു. ഞാൻ ഒരു കോളേജിൽ ആണ് ജോലി ചെയ്യുന്നത് എന്റെ വീട്ടിൽ ഭാര്യ മകൾ അച്ഛൻ അമ്മ അനിയൻ ഒക്കെ ഉണ്ട്.
സന്തുഷ്ട കുടുംബം. ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്ന ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു കഥയുടെ ആദ്യ ഭാഗം ആണ്.
ഞാൻ രാവിലെ ഒരു 8 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും. ബൈക്കിൽ ആണ് പോക്ക് പോകുന്ന വഴി ഒരു സിഗേരറ്റ് ഒക്കെ വലിച്ചു ഒൻപതു മണി കഴിയുമ്പോൾ അങ്ങ് എത്തും.
ഓഫീസിൽ ഒരുപാടു സ്റ്റാഫ് ഉണ്ട് അതിൽ എന്റെ തൊട്ടടുത്തു ഇരിക്കുന്ന റെജീന ഇത്ത ആയിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആള് നല്ല ഫ്രീ ആണ്.
ഫ്രീ എന്ന് പറയുമ്പോൾ എല്ലാ രീതിയിലും സംസാരത്തിൽ പലപ്പോഴും 18+ കേറി വരും എല്ലാവരോടും ഇല്ല എന്നോട് സംസാരിക്കുമ്പോൾ അതായതു ഒന്ന് മുട്ടിയാൽ ചേച്ചിയുടെ വാതിൽ ചേച്ചി തുറന്നു ഇട്ടു തരും ചേച്ചിയെപ്പറ്റി പറഞ്ഞാൽ ആവശ്യത്തിന് പൊക്കം ഇരു നിറം ഒത്ത ശരീരം വലിയ കുണ്ടികൾ.
പക്ഷെ ഞാൻ മുട്ടൻ പോയിട്ടില്ല കാരണം അപ്പോഴൊക്കെ എനിക്ക് കുടുംബം വിട്ടൊരു ചിന്ത ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം ജോലിക്ക് പോകുമ്പോൾ വഴിയിൽ ഭാര്യയുടെ വല്യമ്മയും മകളും നിൽക്കുന്നു ഞാൻ വണ്ടി നിർത്തി വിശേഷങ്ങൾ തിരക്കി.
അമ്മുവിന് ജോലി കിട്ടി ഇന്ന് മുതൽ പോകുവാണ് വല്യമ്മ ബസ് കയറ്റി വിടാൻ വന്നതാണ്. ഞാൻ എവിടാ ജോലി എന്ന് ചോദിച്ചു അമ്മു പറഞ്ഞു മറ്റത്തു ആണെന്ന് എന്റെ കോളേജിന്റെ തൊട്ടു മുന്നേ ഞാൻ പറഞ്ഞു ആഹാ
💬 Comments
View all comments