0%

Chapter Title : അമ്മുവും പിന്നെ ഇത്തയും [Okvasu]

Author : Okvasu Read All Parts 152.1K

ഞാനും അതിനപ്പുറം ആണല്ലോ എന്ന്.

അപ്പൊ വല്യമ്മ ചോദിച്ചു മോൻ എന്നും ഈ സമയത്താണോ പോകുന്നതെന്ന് ഞാൻ അതെന്നു പറഞ്ഞു. അപ്പൊ പിന്നെ ഇനി ഒരുമിച്ചു പോവാമല്ലോ എന്നായി വല്യമ്മ.

ഞാൻ മനസ്സിൽ ഓർത്തു "പണി പാളി എന്റെ വലി ഒന്നും ഇനി നടക്കില്ല ". ഞാൻ ഒന്ന് ചിരിച്ചു അമ്മു പിറകിൽ കയറി ഞങ്ങൾ പോയി.

അമ്മുവിനെക്കുറിച്ച് പറഞ്ഞില്ലല്ലോ എന്റെ അതേ പ്രായം കല്യാണം കഴിഞ്ഞതാണ് ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുന്നു അളിയൻ അൽപ്പം വിഷയമാണ്. അൽപ്പം കള്ളും കഞ്ചാവും പെണ്ണ് വിഷയവും ഒക്കെ ആയിരുന്നു.

കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ല അമ്മു അൽപ്പം മോഡേൺ ആണ് കല്യാണം വേണ്ട എന്ന് പറഞ്ഞു നിന്ന ആളാണ്. വീട്ടിലെ നിർബന്ധം സഹിക്കാനാവാതെ സമ്മതിച്ചതാണ് പക്ഷെ ഒരു ഡിമാൻഡ് വെച്ചു അവളുടെ നാട് തിരുവനന്തപുരം ആണ് പക്ഷെ പയ്യൻ എറണാകുളത്തിന് അപ്പുറം ആവണം അടുത്ത് നിന്നു

ഒന്നും വേണ്ട ഗതികേട്ട് അവർ അത് സമ്മതിച്ചു. അങ്ങനെ മാട്രിമോണിയൽ നിന്നും അമ്മു തന്നെ കണ്ടുപിടിച്ചതാണ് തൃശ്ശൂർ കാരൻ പയ്യനെ അതുകൊണ്ട് തന്നെ പയ്യനെപ്പറ്റി വലിയ അന്വേഷണം ഒന്നും നടന്നില്ല.

കല്യാണം കഴിഞ്ഞു മൂന്നു മാസം അമ്മു വീട്ടിൽ തിരിച്ചെത്തി. അമ്മുവിനെപ്പറ്റി പറഞ്ഞാൽ ഏകദേശം എന്റെ തോളു വരെ പൊക്കം ഉണ്ട് മെലിഞ്ഞ ശരീരം അൽപ്പം ആട്ടം ഉള്ള ചന്തി.

തീരെ ചെറുതല്ലാത്ത ഒരു ആപ്പിൾ വലിപ്പമൊക്കെ ഉള്ള മുല വെളുത്ത നിറം. ഇഷ്ട വസ്ത്രം ഷർട്ടും പാന്റും ആണ് പുറത്തു ഇറങ്ങുന്നത് ആ വസ്ത്രത്തിൽ ആയിരിക്കും.

ഞങ്ങളുടെ യാത്ര ദിവസങ്ങൾ

💬 Comments

View all comments