Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും
ഞാൻ കാർ നിർത്തിയിട്ട് ഇറങ്ങി. എന്റെ മുറിയുടെ വാതിൽ തുറക്കാൻ വേണ്ടി തുടങ്ങിയപ്പോൾ അവൾ പറഞ്ഞു. "സജേഷിന്റെ സാധനങ്ങൾ എല്ലാം ഞാൻ നമ്മുടെ മുറിയിലേയ്ക്ക് എടുത്തു ഇനി ആ കതക് തുറക്കണ്ട.. ആ മുറിയിൽ ഒന്നും ഇല്ല" ഞാൻ വളരെ ആവേശഭരിതനായി മുകളിലേയ്ക്ക് ഉള്ള ഓരോ പടിയും കയറി അമ്മുവിന്റെ അരുകിൽ എത്തി .. അവളുടെ തലയിൽ ചൂടിയ മുല്ലപ്പൂവിന്റെ മണം എന്നെ ഹരം പിടിപ്പിച്ചു . ഞാൻ വീടിനകത്തേയ്ക്ക് കയറി. ബെഡ് റൂമിൽ അവളുടെ കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു . അവൾ എനിക്ക് വേണ്ടി ഭക്ഷണം റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു .. അവൾ പറഞ്ഞു "പോയി കുളിച്ച് വാ നമ്മുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം" എന്ന് . ഞാൻ അവളുടെ ബാത്ത് റൂമിൽ കയറി കുളി കഴിഞ്ഞ് പുറത്ത് വന്നു.. അപ്പോഴേയ്ക്കും അവൾ രമേഷിന്റെ മുണ്ടും ഷർട്ടും എനിക്ക് ഉടുക്കാൻ വേണ്ടി കൊണ്ടുവന്ന് തന്നു .. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു .ശേഷം ഞങ്ങൾ ഒരുമിച്ച് ബെഡ് റൂമിലേയ്ക്ക് പോയി അവൾ നിലത്ത് ഒരു ബെഡ് വിരിച്ച് ഞങ്ങൾ രണ്ടു പേരും അതിൽ കിടന്നു .. എനിക്ക് അമ്മുവിനെ സ്വന്തമായി കിട്ടിയതിന്റെ ആഹ്ലാദം അടക്കാൻ കഴിഞ്ഞില്ല .. സമയം കളയാതെ തന്നെ ഞാൻ അവളെ കൈവച്ചു തുടങ്ങി.. ഞാൻ അവളെ ഒന്ന് നന്നായിട്ട് നോക്കി "ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ എനിക്ക് കിട്ടിയതിൽ ഞാൻ വളരെ ഭാഗ്യവാൻ ആണെന്ന് " ഞാൻ അവളോട് പറഞ്ഞു അപ്പോൾ അവൾ പറഞ്ഞു "ഞാൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു ഇനി എന്നെ എന്ത്
💬 Comments
View all comments