0%

Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും

Author : Pooja Read All Parts 1.1K

വാതിൽ തുറന്നതും എന്റെ മുൻപിൽ ചെറു പുഞ്ചിരിയുമായി അമ്മു നിൽക്കുന്നു .. വെള്ളയിൽ സ്വർണ്ണത്തിന്റെ നിറമുള്ള പൂക്കൾ പിടിപ്പിച്ച ഒരു പട്ട് പാവാടയും അതിന് യോജിക്കുന്ന തരത്തിൽ ഉള്ള ധാവണിയും ആണ് വേഷം. അവൾ എന്റെ നേർക്ക് ഒരു പാത്രം നീട്ടി .. അതിൽ മുഴുവൻ പലഹാരങ്ങളും ഒരു കഷ്ണം കേക്കും ആണ് .. അവൾ പറഞ്ഞു "ഇന്ന് എന്റെ പിറന്നാൾ ആണ് " ഞാൻ ആശംസകൾ കൊടുക്കാൻ വേണ്ടി അവളുടെ കയ്യിൽ സ്പർശിച്ചു ... എന്തൊരു മാർദ്ദവമായ കൈകൾ ഐസ് പോലെ തണുത്ത കൈകൾ .. ടി വി യിലെ നൃത്തരംഗങ്ങളും ,മേശയുടെ മുകളിൽ ഇരിക്കുന്ന വിസ്കിയും അവൾ ഇടം കണ്ണുകൊണ്ട് നോക്കി കണ്ടു.. അവൾ പതുക്കെ പലഹാരങ്ങളും കൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു .... അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂവിന്റെ മണം എന്റെ മുറിയിലാകെ പരന്നു .. മനസ്സിനും ശരീരത്തിനും ഒരു ആവേശം വന്നതു പോലെ ഒരു തോന്നൽ .. പലഹാരങ്ങൾ അവൾ  വേറെ പാത്രത്തിലേയ്ക്ക് മാറ്റിയിടുന്ന നേരം ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.അവൾ എന്നോട് ചോദിച്ചു "മദ്യപാനം ഉണ്ടല്ലേ ?? " ഞാൻ പറഞ്ഞു "വല്ലപ്പോഴും മനസ്സിന് ഒരു സുഖം കിട്ടാൻ വേണ്ടി മാത്രം.."  അപ്പോൾ അവൾ ചോദിച്ചു "എന്താ ഇന്നെലെ രാത്രിയിൽ കണ്ണിനും മനസ്സിനും സുഖം കിട്ടിയില്ലെ ??" ഞാൻ ഉടനെ ലജ്ജിച്ചു മുഖം താഴ്ത്തി .. അവൾ എല്ലാം  അറിഞ്ഞിരിക്കുന്നു.  ഉടനെ അവൾ എന്റെ നേർക്ക് തിരിഞ്ഞ് നിന്ന് മുഖത്തോട്ട് നോക്കി അവൾ പറഞ്ഞു ... "എന്റെ പാവാട ഈ കള്ളൻ

💬 Comments

View all comments