0%

Chapter Title : അമ്മയാണെ സത്യം 4 [Kumbhakarnan]

Author : Kambikathakal Read All Parts 1.8K
കണ്ടുപിടിക്കും. മനസ്സിൽ ഉറപ്പിച്ചുകൊണ്ട് വിശാലമായ പറമ്പിന്റെ ഓരോ മുക്കിലും മൂലയിലും ഞാൻ തിരഞ്ഞു..
"മോനെ....കണ്ണാ..."
അവൻ വിളി കേട്ടില്ല.
ഒടുവിൽ പുഴയുടെ പടവുകൾ കയറി കുളിപ്പുരയുടെ അടുത്തെത്തുമ്പോഴേക്കും പൊട്ടിക്കാരഞ്ഞുപോയി...
"മോനെ.....എന്റെ പൊന്നു മോനേ..."
ഇല്ല. അവിടെങ്ങും അവനില്ല.
എവിടെപ്പോയി എന്റെ കുഞ്ഞ്...
വീട്ടിലെത്തി കട്ടിലിലേക്ക് മയങ്ങി വീണു.

💬 Comments

View all comments