0%

Chapter Title : അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 4K

ആയി അയ്യാളുടെ മുഖം ഓടി നടന്നു....മതിമറന്നു ആ ശരീരം ആസ്വദിക്കുമ്പോൾ ചുറ്റും ഉള്ളത് എല്ലാം അയ്യാൾ മറന്നു... ഈ അവസരം മുതലാക്കി കൊണ്ട് അവളുടെ കൈകൾ ഭിത്തിയുടെ രണ്ട് ഭാഗത്തും തിരഞ്ഞു... വലത്തേ കയ്യിൽ ആയി ഒരു കല്ല് തടഞ്ഞു.... പിന്നെ ഒന്നും നോക്കിയില്ല... തന്റെ സർവ്വ ശക്തിയും എടുത്ത് അയ്യാളുടെ പെട്ട തലയിൽ ആഞ്ഞടിച്ചു.....

"ഹമ്മേ" എന്ന് നിലവിളിച്ചു കൊണ്ട് തലയിൽ നിന്നും ചോര ഒലിച്ചുകൊണ്ട് അയ്യാൾ താഴെ വീണു.... ഒരു നിമിഷം അയ്യാളെ തന്നെ നോക്കി നിന്നു... പെട്ടെന്ന് പരിസരബോധം വന്ന അവൾ കല്ലും നിലത്തിട്ട് ഹാളിലേക് ഓടി.... ഇനി ഇവിടെ നിക്കുന്നത് പ്രശ്നം ആണെന്ന് തോന്നിയ ദീപ്തി അവിടന്ന് രക്ഷപെടാൻ നോക്കി... അപ്പോൾ ആണ് തന്റെ പാവാടയിൽ ആരോ പിടിച്ചേക്കുന്നത് കണ്ടത്..... അവൾ അങ്ങോട്ടേക്ക് നോക്കിയപ്പോൾ ഒരു കൊച്ചു പയ്യൻ... തന്നെയും നോക്കി ചിരിച്ചു ഇരിക്കുന്നു... കണ്ടാൽ തന്നെ ഓമനത്തം തോന്നുന്ന മുഖം..... ആ പയ്യനും ഒരു അനാഥൻ ആയിരുന്നു.... എന്തോ അവൾക്ക് ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല.... അവനെയും എടുത്ത് കൊണ്ട് അവിടെ നിന്നും എത്രത്തോളം ദൂരം ഓടാൻ കഴിയുന്നോ... അത്രത്തോളം ദൂരം ഓടി....

അങ്ങനെ അവൾ ആ നരകത്തിൽ നിന്നും രക്ഷപെട്ടു എന്ന് പറയാം.... ആരുടെയൊക്കെയോ സഹായം കൊണ്ട് അവൾ പഠിച്ചു.... ഒപ്പം ആ കുഞ്ഞിനേയും അവൾ നോക്കി....ഒരിക്കലും അവനോട് ഞാൻ നിന്റെ വളർത്തമ്മയാണെന്നോ നീ ഒരു അനാഥൻ ആണെന്നോ അവൾ പറഞ്ഞിരുന്നില്ല.... അവനും ഇത് തന്റെ സ്വന്തം അമ്മ ആണെന്ന് വിചാരിച്ചു ജീവിതം മുന്നോട്ട് പോയി....ഇതിനിടയിൽ

💬 Comments

View all comments