0%

Chapter Title : അമ്മായി പരിണയം 1 [Sreeji]

Author : Sreeji Read All Parts 1.3K

പറഞ്ഞ് അമ്മാവനു കൊണ്ടുപോകാനുള്ള ഭക്ഷണവുമെടുത്ത് അവര്‍ ഉമ്മറത്തേക്ക് പോയി. ഞാന്‍ ടേബിളിനു മുകളില്‍ കണ്ട ഒരു നേന്ദ്രപ്പഴവും കഴിച്ചോണ്ട് ഉമ്മറത്തേക്ക് വന്നു. അപ്പൊ അമ്മാവന്‍ അമ്മായിയോട് പറയുന്നത് കേട്ടു... എടീ ഞാനിന്ന് കുറച്ച് ലേറ്റാകും.... ആണോ.... എന്തുപറ്റി... എല്ലാ സ്‌കൂളിന്റെ ആവശ്യത്തിനായി ഇന്ന് ചെലപ്പൊ തിരുവനന്തപുരം വരെ പോകേണ്ടിവരും. ഒറപ്പൊന്നുമില്ല.

ആ.... എന്തായിലും വിളിക്കിന്‍ അതിനനുസരിച്ച് പിന്നെ തീരുമാനിക്കാം..... അല്ല പിന്നെ..... അപ്പോഴേക്കും ഞാന്‍ ഉമ്മറത്തേക്ക് എത്തിയിരുന്നു. എടാ സജീ... ഞാനിറങ്ങി.. പിന്നെ.... എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കണ്ട...ട്ടാ..... ശരി അമ്മാവാ... അതും പറഞ്ഞ് ഞാന്‍ തലയാട്ടി. അമ്മാവന്‍ പുള്ളിക്കാരന്റെ ഡസ്റ്റര്‍ കാറുമെടുത്ത് ഓഫീസിലേക്ക് പോയി. ഡാ... വാടാ.. എന്തെങ്കിലും കഴിച്ചോ നീ.... ആ... ഞാന്‍ വീട്ടീന്ന് കഴിച്ചിട്ടാ വന്നേ..... നീ എന്നാ തിരിച്ചു പോണേ.? മൂന്നു ദിവസം നാട്ടിലുണ്ട്. അതിന്റെ ഉള്ളില്‍ എല്ലാ പരിപാടീം തീര്‍ക്കണം. പിന്നെ അമ്മാവന്‍ പറഞ്ഞതു കാരണം ഇന്നുതന്നെ എല്ലാകാര്യങ്ങളും തീരുമെന്നാ തോണണത്. ആ... അങ്ങേരുള്ളത് കാരണം അത് ശരിയാക്കിയിട്ടുണ്ടാകും. അതോര്‍ത്ത് നീ പേടിക്കണ്ട. പിന്നെ മൂപ്പരുടെ അറിവിലൊരാള് അവിടെയുണ്ടല്ലോ.... ന്നാ ഞാനിറങ്ങട്ടെ..... നിക്കടാ... ഒരു ചായകുടിച്ചിട്ട് പോകാം...... അതും പറഞ്ഞ് അമ്മായി ചായ ഉണ്ടാക്കാന്‍ പോയി. ഞാനും അവരുടെ പിന്നാലെ ഡൈനിംഗ് ടേബിളിലേക്ക് പോയി. ചുമ്മാ അമ്മായിയുടെ പിന്നിലേക്ക് നോക്കി. കുറച്ച് തടിച്ചിട്ടുണ്ടല്ലോ അമ്മായി. ഞാന്‍ മനസ്സില്‍ വിചാരിച്ചുകൊണ്ട് കസേരയില്‍ ഇരുന്നു. അപ്പോഴേക്കും അമ്മായി ചായയുമായി വന്നു. പിന്നെ എന്തൊക്കെയുണ്ട് ഇന്ദുവിന്റെ വിശേഷങ്ങള്‍?? എന്ത് വിശേഷം എന്റമായി.... ഇങ്ങനെ പോകുന്നു.... കാര്യങ്ങള്‍.... ഞാന്‍ ചായകുടിച്ചുകൊണ്ട് പറഞ്ഞു... എന്തായാലും ഇനി

💬 Comments

View all comments