0%

Chapter Title : അമ്മായി പരിണയം 1 [Sreeji]

Author : Sreeji Read All Parts 1.3K

ഇങ്ങനെ നീട്ടണ്ട. വേഗം കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിക്കോ...... ഞങ്ങള് നോക്കാഞ്ഞിട്ടല്ലല്ലോ....അമ്മായി... ഒന്നും അങ്ങട് ശരിയാകുന്നില്ലല്ലോ.... ആ.... അതൊക്കെ ശരിയീകും. നീ പോകാന്‍ നോക്കിക്കോ... നേരം വൈകിക്കണ്ട...

ഞാന്‍ നേരെ രെജിസ്റ്റര്‍ ഓഫീസില്‍ പോയി. അവിടെ ചെന്ന് മൊയ്തീനിക്കയെ തിരക്കി. മൂപ്പര് അപ്പൊ വേറെ ഒരു ടീമിന്റൊപ്പം അവര്‍ക്കുവേണ്ട ഹെല്‍പ്പൊക്കെ ചെയ്യായിരുന്നു. ഞാന്‍ നേരെ മൂപ്പരെ പോയി കണ്ടു. കാര്യം പറഞ്ഞപ്പോ.... ഹാ... ഇജ്ജാാ ഇത്..... അന്റെ അമ്മോസന്‍ പറഞ്ഞിരുന്നു... ജ്ജി വരൂന്ന്.... ഞങ്ങള്‍ പയേ ചങ്ങായിമാരാ.... ഓനിപ്പൊ ബെല്ല്യ പഠിപ്പൊക്കെ കയിഞ്ഞ് ്ഇസ്‌ക്കൂളില്ല്‌ല്ലേ... അല്ല്.... അന്റെ കല്ലാണൊക്കെ കയ്ഞ്ഞതാണോ??? അതേ ഇക്കാ....

ഹാ.... അന്റെ പെണ്ണ്ങ്ങള് വന്നിട്ടില്ലേ...? ഇല്ല അവള്‍ക്കവിടെ ജോലിയുണ്ട്. പിന്നെ ലീവ് കിട്ടാന്‍ ബുദ്ധിമുട്ടായോണ്ട് വരാഞ്ഞതാ... എന്തായ്‌ലും വാ അന്റെ കാര്യംതന്നെ ആദ്യം സെര്യാക്കാ... മൊയ്തുക്കാന്റൊപ്പം ഞാനും ഓഫീസിന്റെ അകേേത്തക്ക് പോയി... മൂപ്പര് പറഞ്ഞപോളെ ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കണോ അതെല്ലാം കൊടുത്ത് അവസാനം കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. 2മണി ആയപ്പോഴേക്കും റെജിസ്റ്ററേഷന്‍ പണി കഴിഞ്ഞിരുന്നു. ഞാനും മൊയ്തുക്കായും പുറത്തേക്ക് വന്നു. ഇക്കാ 2 മണി കഴിഞ്ഞു. നമുക്ക് ഭക്ഷണം കഴിക്കണ്ടേ??? ഇജ്ജി പോയി കയിച്ചോ... ഞാന്‍ പിന്നെ കയിച്ചോളാം... മൂപ്പര് പറഞ്ഞു. ഹേയ്... അതൊന്നും നടക്കൂല.. ഇക്ക വാ... നമുക്ക് ഒരുമിച്ച് കഴിക്കാം... ഞാന്‍ മൂപ്പരെം കൂട്ടി പുറത്തേക്ക് വന്നു..... എന്നാ ഇജ്ജി... വാ... ഇവടെ അടിപൊളി ബിര്യാണി കിട്ടണ ഹോട്ടലുണ്ട്. ഞമ്മക്ക് അങ്ങട് പോവാം.... മൊയ്തുക്ക എന്നെം കൂട്ടി അങ്ങോട്ട് പോയി. ഞങ്ങള് 2 ബീഫ് ബിരിയാണീം ചിക്കന്‍ പൊരിച്ചതും ബീഫ് റോസ്റ്റും

💬 Comments

View all comments