0%

Chapter Title : അമ്മായിഅച്ഛന്റെ പ്രണയ സഫല്യം 1 [സുധീഷ്]

Author : kkstories Read All Parts 4.2K

നിൽക്കുന്നു അവൾ അവിടെ ഉള്ള അടുക്കള ജോലിയിൽ മുഴുകി നിൽക്കുക ആയിരുന്നു അപ്പോൾ ആണ് മഹിമ അങ്ങോട്ട് വന്നതും.

പാർവതിയെ കണ്ടാ മഹിമ അവളേ പുറകിൽ നിന്ന്  " അമ്മേ " എന്ന് വിളിച്ചു. അപ്പോൾ പാർവതി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് മഹിമയെ ആണ്.

മഹിമയെ കണ്ടാ പാർവതി അവളോട്.

"പാർവതി : മോളെ നീ അച്ചനെ കണ്ടോ അദ്ദേഹം എന്താ പറഞ്ഞത് അദ്ദേഹം ഇനി ഇങ്ങോട്ട് വരില്ല എന്നാണോ പറഞ്ഞത്."

അത് കേട്ട്  മഹിമ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

" മഹിമ : അമ്മേ അച്ഛൻ വന്നിട്ടുണ്ട് അദ്ദേഹം പുറത്ത് നിൽക്കുകയാണ് അമ്മ പുറത്ത് പോയി നോക്ക്. "

അപ്പോൾ പാർവതിക്ക് മഹിമ പറഞ്ഞത് വിശ്വാസം വരാതെ അവൾ അവളോട്.

"പാർവതി : നീ സത്യം ആണോ പറയുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നീ കള്ളം പറയുക അല്ലാലോ അല്ലെ."

അത് കേട്ട് മഹിമ ചിരിച്ചു കൊണ്ട് അവളോട്.

" മഹിമ : ഞാൻ പറയുന്നത് സത്യം ആണ് അമ്മ പുറത്ത് പോയി നോക്ക് അച്ഛനും അരുണും പുറത്ത് നിൽപ്പുണ്ട് ഇനി ഒരിക്കലും അച്ഛൻ നമ്മളെ വിട്ടു കൊണ്ട് ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകില്ല അത് ഞാൻ അമ്മക്ക് തരുന്നാ വാക്ക് ആണ്. "

അത് കേട്ട് പാർവതി അവളെ ഒന്ന് നോക്കി കൊണ്ട് വാ പൊളിച്ചു നിന്നു എന്നിട്ട് അവൾ അവളോട് പറഞ്ഞു.

"പാർവതി : മഹിമേ മോളെ നീ ആ അപ്പോ അത് നീ മോളെ അത് വേണ്ടായിരുന്നു

💬 Comments

View all comments