0%

Chapter Title : അമ്മായിഅച്ഛന്റെ പ്രണയ സഫല്യം 1 [സുധീഷ്]

Author : kkstories Read All Parts 4.2K

നീ എനിക്ക് വേണ്ടി ഇങ്ങനെ ചെയ്യണ്ട കാര്യം ഇല്ലായിരുന്നു. എന്തിനാ നീ സ്വയം നിന്നെ തന്നെ ത്യാഗം ചെയ്തത്."

അത് കേട്ട് കൊണ്ട് മഹിമ അവളോട്.

"മഹിമ : അമ്മേ ഞാൻ ഈ ചെയുന്നത് ത്യാഗം  ഒന്നും അല്ല ഞാൻ പൂർണ മനസ്സോടെ ആണ് ഇതിന് തയാർ ആയത്."

അപ്പോൾ പാർവതി അവളോട്.

"പാർവതി : എന്നാലും മോളെ നീ...."

പാർവതി എന്തങ്കിലും പറയാൻ പോകുന്നതിന് മുൻപ് തന്നെ മഹിമ ഇടക്ക് കയറി അവളോട് പറഞ്ഞു.

"മഹിമ : ഒരു എന്നാലും ഇല്ലാ അമ്മ പോയി അച്ഛനെ വിളിച്ചു വീട്ടിലേക്ക് കയറ്റു മം "

എന്ന് പറഞ്ഞു കൊണ്ട് മഹിമ പാർവതിയുടെ കൈയിൽ പിടിച്ചു അപ്പോൾ പാർവതി മഹിമയുടെ കണ്ണിലേക്കു ഒന്ന് നോക്കി ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.

അവർ പരസ്പരം കണ്ണുകൾ കൊണ്ട്  പരസ്പരം സംസാരിച്ചു.

അങ്ങനെ പാർവതി അവളുടെ ഭർത്താവിനെ കാണാൻ ആയി സിറ്റ് ഔട്ടിലേക്ക് ഓടി നേരെ അവൾ അവളുടെ ഭർത്താവിനെ കണ്ട് കരയാൻ തുടങ്ങി അപ്പോൾ അരുണിന്റെ അച്ഛൻ ആയ ശിവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് "കരയേണ്ട ഞാൻ ഇങ്ങ് വന്നില്ലേ" എന്ന് പറഞ്ഞു. കൊണ്ട് അവളെ അശോസിപ്പിച്ചു. അങ്ങനെ അവർ എല്ലാവരും വീട്ടിൽ കയറി. അരുൺ നേരെ തന്റെ റൂമിലേക്ക് പോയി ഡ്രസ്സ്‌ മാറാൻ തുടങ്ങി അപ്പോൾ പാർവതിയും ശിവനും അവരുടെ മുറിയിലേക്ക് പോയി.

ഈ സമയം മഹിമ അടുക്കളയിൽ നിന്ന് കൊണ്ട് എല്ലാവർക്കും ഉള്ള ഭക്ഷണം എടുത്തു കൊണ്ട് ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചു എന്നിട്ട് അവൾ നേരെ

💬 Comments

View all comments