0%

Chapter Title : അമ്മായിഅച്ഛന്റെ പ്രണയ സഫല്യം 1 [സുധീഷ്]

Author : kkstories Read All Parts 4.2K

തന്റെ മാസ്റ്റർ ബെഡ് റൂമിലേക്ക് പോയി അപ്പോൾ അവിടെ കുളിമുറിയിൽ കുളിച്ച് കൊണ്ട് ഇരുന്ന അരുൺ കുളി കഴിഞ്ഞു പുറത്ത് വന്നു അപ്പോൾ മഹിമ അവനോട് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം നിങ്ങൾ എല്ലാവരക്കും ഉള്ള ഭക്ഷണം ഞാൻ ടേബിളിൽ വെച്ചിട്ടുണ്ട് അത് എടുത്തു കഴിച്ചോളൂ ഞാൻ കുളി കഴിഞ്ഞ് അങ്ങോട്ട് വന്നു കഴിച്ചോളാം എന്നും പറഞ്ഞു അവൾ കുളിമുറിയിൽ കയറി അപ്പോൾ അരുൺ അവളോട്.

"അരുൺ: മഹിമ നീ ആ ഓൾഡ് ഏയ്ജ് ഹോമിലെ റൂമിൽ നീയും അച്ഛനും തമ്മിൽ എന്താ സംസാരിച്ചത് അവിടെ എന്താ സംഭവിച്ചത് അച്ചന്റെ മനസ്സ് നീ എങ്ങനെ ആണ് മാറ്റിയെടുത്തത്. പറ എനിക്ക് അത് അറിയാണം പ്ലസ് പറ എന്നിട്ട് കുളിക്കാം."

അപ്പോൾ മഹിമ അവനോട് പറഞ്ഞു.

"മഹിമ : അത് ഞാൻ കുളി കഴിഞ്ഞ് വന്നു പറഞ്ഞു തരാം നീ പോയി ഭക്ഷണം കഴിക്ക് ഞാൻ ഇപ്പോൾ വരാം."

അത് കേട്ട് കൊണ്ട് അവൻ അവളോട് പിന്നെ ഒന്നും ചോദിക്കാതെ ഭക്ഷണം കഴിക്കാൻ പോയി. അവിടെ പോയി അവൻ അമ്മയെയും അച്ഛനെയും ഭക്ഷണം വിളിച്ചു. അപ്പോൾ പാർവതി അവനോട് വന്നു പറഞ്ഞു.

"പാർവതി : മോനെ അച്ഛൻ കുളിക്കുകയാണ് നമുക്ക് കഴിക്കാം അല്ല മഹിമ എവിടെ. "

അപ്പോൾ അവൻ അവൾ കുളിക്കാൻ കയറി കാര്യം പറഞ്ഞു.

അപ്പോൾ അത് കേട്ട് അവർ എന്നാ നമുക്ക് കഴിക്കാം എന്ന് പറഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കാൻ ഇരുന്ന് അവർ അത് കഴിച്ചു തീരാർ ആയപ്പോൾ ശിവൻ അങ്ങോട്ട് വന്നു ഭക്ഷണം

💬 Comments

View all comments