Chapter Title : അമ്മായിഅമ്മക്ക് കുഴമ്പിട്ട മരുമകൻ 2 [വേട്ടക്കാരൻ 2.0]
തിരിച്ചു പോയത്....
ഞാൻ നേരം വൈകും എന്നുള്ളത് കൊണ്ട് ഞാൻ രാധികയെ വിളിച്ചു പറഞ്ഞു ഭക്ഷണം കഴിച്ചു കിടന്നോളാൻ....
സാബു ചേട്ടന്റെ വീട് ഇത്തിരി ദൂരെ ആയതു കൊണ്ട് ഞാൻ വീട്ടിൽ എത്തിയപ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞു അര മണിക്കൂർ ആയി...
എന്റെ കൈയിൽ.... വീടിന്ടെ ഒരു കീ വേറെ ഉണ്ടായതു കൊണ്ട് അതു തുറന്ന് ഉള്ളിൽ കയറി....
സൗണ്ട് ഉണ്ടാകാതെ.. റൂം തുറന്നു ഡ്രസ്സ് മാറി മുണ്ടും ബനിയനും എടുത്തു ഇട്ടു
രാധിക നല്ല ഉറക്കത്തിൽ ആയിരുന്നു...
ഞാൻ അവളെ വിളിക്കാതെ അടുക്കളയിൽ പോയി ഭക്ഷണം എടുത്തു കഴിച്ചു..
എന്റെ റൂമിലോട്ട് പോകആൻ തുടങ്ങുന്നതിനു മുൻപ് ഞാൻ ഇന്നലെ നടന്ന കാര്യം ഓർമ വന്നു.....
ഞാൻ രാധിക കിടക്കുന്ന റൂം പുറത്തു നിന്നും പതുകെ പൂട്ടി....
രാഗിണി കിടക്കുന്ന റൂമിലോട്ട് പതുകെ പോയി....
രാഗിണി യുടെ റൂം അകത്തു നിന്നു പൂട്ടിയിരുന്നില്ല.....
ഞാൻ പതിയെ കതകു തുറന്നു.... ഉള്ളിലോട്ടു കടന്നു....
പെട്ടന്ന് തന്നെ റൂമിലെ ലൈറ്റ് കത്തി...
രാഗിണി ആയിരുന്നു അതു....
അവരുടെ ബെഡിന്റെ അടുത്ത് തന്നെ ആണ് സ്വിച്ച്.....
ഞാൻ ഞെട്ടി കൊണ്ട് ചോദിച്ചു...
അമ്മ ഉറങ്ങിയില്ലേ....?
രാഗിണി : ഇല്ല ഉറങ്ങിയില്ല....
ഞാൻ : അമ്മ ഇന്നലെ നടന്നതിനെ പറ്റി ആലോചിച്ചു കിടക്കായിരുന്നോ???
രാഗിണി : മോനെ... രാജു..... അതു...
ഞാൻ ചെന്ന് രാഗിണി യുടെ അടുത്ത് ഇരുന്നു...
എന്താ അമ്മേ?
രാഗിണി : പെട്ടന്ന് കരഞ്ഞു.... എന്നിട്ടു പറഞ്ഞു... ഞാൻ എന്റെ മോളെ ചതിക്കല്ലേ ചെയ്തത്.... മോനെ...
അവളുടെ ഭർത്താവിനെ
💬 Comments
View all comments